പ്രണയം – heart touching love quotes in malayalam
Share below heart touching love quotes in malayalam on your social media പലർക്കും പറയാതെ അറിയാതെ പോയ പ്രണയം ഇന്നും മനസ്സിന്റെ നൊമ്പരമാണ് veena ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചാൽ നമ്മുടെ ജീവിതത്തിൽ നിന്ന് ഉണ്ടാകുന്ന ആരുടെ വേർപാടും നമുക്ക് സഹിക്കാൻ ആകും. veena ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിൽ വാരി വിതറിയിട്ടു ഒടുവിൽ ഒരു വാക്ക് പോലും പറയാതെ പറന്നകന്നൊരു പ്രണയം. veena ചില ഇഷ്ടങ്ങൾ കൊണ്ട് ഉണ്ടാകുന്ന മുറിവ് … Read more