A P J Abdul Kalam Quotes on Malayalam

A P J Abdul Kalam Quotes on Malayalam

Avul Pakir Jainulabdeen Abdul Kalam was an Indian aerospace scientist who served as the 11th president of India.Excuses sound best, to the person who’s making them up. But, life has no place for excuses. Life only has only a little time. All though it will continue to go on, you cannot hold on. And think that every day is promised to you. A promise to live your dream! Inspiring A P J Abdul Kalam Quotes on Malayalam to Dream and Innovate in Life in malayalam.

ഉറക്കത്തിൽ കാണുന്നതല്ല സ്വപ്‌നം നമ്മുടെ ഉറക്കം നഷ്ട്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്‌നം .

A P J Abdul Kalam

വികാരപരമായി കറുപ്പ് ഒരു മോശം നിറമാണ് എന്നാൽ ഓരോ ബ്ലാക്‌ബോർഡുകളുമാണ് വിദ്യാർത്ഥികളുടെ ജീവിതം ശോഭനമാക്കുന്നത് .

A P J Abdul Kalam

നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ, ആദ്യം സൂര്യനെപ്പോൾ കത്തിജ്വലിക്കണം.

A P J Abdul Kalam

ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ആ സ്വപ്‌നത്തെ കാണാന്‍ കഴിയണം.

A P J Abdul Kalam

വിജയികളുടെ കഥകൾ വായിക്കരുത് അതിൽ നിന്നും നിങ്ങൾക്ക് സന്ദേശം മാത്രമേ ലഭിക്കുകയുള്ളു. പരാജിതരുടെ കഥകൾ വായിക്കുക നിങ്ങൾക്ക് വിജയിക്കാനുള്ള പ്രചോദനം ലഭിക്കും.

A P J Abdul Kalam

ഒരു കയൊപ്പ് ഓട്ടോഗ്രാഫ് ആയിമാറുന്നത് നമ്മൾ വിജയിക്കുമ്പോഴാണ്.

A P J Abdul Kalam

നിങ്ങളുടെ ഭാവിയെ മാറ്റാൻ സാധിക്കുകയില്ല പക്ഷേ നിങ്ങളുടെ ശീലങ്ങളെ മാറ്റാൻ സാധിക്കും, തീർച്ചയായും ആ ശീലങ്ങൾ നിങ്ങളുടെ ഭാവിയെ നിർണയിക്കും.

A P J Abdul Kalam

വലിയ സ്വപ്‌നാടകരുടെ വലിയ സ്വപ്‌നങ്ങള്‍ എപ്പോഴും വിജയത്തിലെത്തിയിട്ടുണ്ട്.

A P J Abdul Kalam

നമുക്ക് നമ്മുടെ ഇന്നുകളെ ബലികൊടുക്കാം, നമ്മുടെ കുട്ടികളുടെ നല്ല നാളെകള്‍ക്കായി.

A P J Abdul Kalam

ലക്ഷ്യത്തിലെത്തണമെങ്കില്‍ നിങ്ങള്‍ക്ക് ഏകാഗ്രമായ അര്‍പ്പണ മനോഭാവം വേണം.

A P J Abdul Kalam

യുവാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്. നിങ്ങള്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യമുണ്ടാകണം, പുതിയവ കണ്ടെത്താനുള്ള ധൈര്യം വേണം, ആരും സഞ്ചരിയ്ക്കാത്ത പാതകളിലൂടെ സഞ്ചരിയ്ക്കാനുള്ള ധൈര്യം വേണം, അസാധ്യമായവ കണ്ടെത്താനുള്ള ധൈര്യം വേണം, പ്രതിബദ്ധങ്ങളെ കീഴടക്കി വിജയത്തിലെത്താനുള്ള ധൈര്യം വേണംസ്വപ്നം കാണുക ആ സ്വപ്നത്തെകുറിച്ച് ചിന്തിക്കുക ആ ചിന്തകളെ പ്രവർത്തിയിലൂടെ സഭലമാക്കുക.

A P J Abdul Kalam

സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.

A P J Abdul Kalam

Read Also: Paulo Coelho Quotes in Malayalam

Be the first to comment

Leave a Reply

Your email address will not be published.


*