Business motivational quotes in Malayalam

Hello Everyone Are you looking for Business motivational quotes in Malayalam. then you are in right place we provide the Business motivational quotes in Malayalam Words that you can share on social media right away.

മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ഞാൻ ശ്രെദ്ധിക്കുന്നില്ല അവർ ചെയുന്ന കാര്യങ്ങൾ ഞാൻ ശ്രെദ്ധിക്കുന്നു.

ജീവിതത്തിൽ സന്തുലിത അവസ്ഥ ഉണ്ടാകണം

ആളുകൾ നിങ്ങളുടെ ലക്ഷ്യങ്ങളെ കുറിച് ചിരിക്കുന്നിലെങ്കിൽനിങ്ങളുടെ ലക്ഷ്യങ്ങൾ ചെറുതാണ്.

നിങ്ങളുടെ ഏറ്റവും സന്ദുഷ്ടാരല്ലാത്ത ഉപഭോക്താകളാണ് നിങ്ങളുടെ ഏറ്റവും വലിയ പഠന ഉറവിടം.

നിങ്ങൾക് അത് മികച്ചതാകാൻ കഴിയുന്നിലെങ്കിൽ കുറഞ്ഞത് അത് മനോഹരമാക്കുക.

ഒരിക്കലും വിമർശിക്കപ്പെടാൻ ആഗ്രഹിക്കുന്നിലെങ്കിൽ നിങ്ങൾ പുതുതായി ഒന്നും ചെയ്യരുത്

ജോലി പൂർത്തിയാക്കുക എന്നതാണ് എന്റെ കമ്പനി നേടിയ വിജയത്തിന്റെ അടിസ്ഥാനം.

ഓരോ കമ്പനിയും നവികരണത്തിനും ഞ്യായികരണത്തിനും വേണ്ടിയാണ്.

വലിയ വിജയം നേടാൻ ചിലപ്പോൾ ചെറിയ റിസ്കുകൾ എടുക്കേണ്ടി വരും.

ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ത്യാഗമില്ലാതെ നിങ്ങൾക്ക് എവിടെയോ ലഭിക്കുകയും നിങ്ങൾ പ്രേതീക്ഷിക്കുന്ന ഒന്നും കിട്ടുകയും ഇല്ല.

പരാജയം ഫലമല്ല പരാജയപ്പെടാൻ ഭയപ്പെടരുത്.

കുറഞ്ഞ പലിശ നിക്ഷേപത്തിനുള്ള വലിയ അവസരമാണ്.

നിങ്ങൾ എന്തിനാ അഭിമാനിക്കേണ്ടത് എന്ന് അറിയില്ല. അത് നിങ്ങളെ മികച്ചതോ മോഷമോ ആകുന്നില്ല.

ഏറ്റവും വലിയ റിസ്ക് ഒരു റിസ്ക്കും എടക്കുന്നില്ല എന്നതാണ്.

ഉയർന്ന പ്രേതീക്ഷകളാണ് എല്ലാത്തിന്റെയും താക്കോൽ.

Leave a Comment