If you are looking for Amazing Christmas Wishes in Malayalam for the Christmas then jamquotes is the right place, You can easily share Christmas Wishes in Malayalam with friends and family. Also we provide you our best images with wishes for free. Created to suit Facebook status, WhatsApp status,instagram status.
Best of Christmas Aashamsakal in Malayalam
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നക്ഷത്രങ്ങൾ മാനത്തുവിരിയുന്ന ഈ വേളയിൽ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..!
ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും തിരുപ്പിറവി ആലേഖനം ചെയ്ത പുൽക്കൂടുമായി നമുക്ക് ഈ ക്രിസ്മസിനെ വരവേൽക്കാം.. ഏവർക്കും ക്രിസ്മസ് ആശംസകൾ..!
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് ദിന ആശംസകൾ..!!
ബെത്ലഹേമിലെ പോക്‌ടിനുള്ളിൽ കന്യാസുതനാഴി ഉണ്ണിയേശു ആ തിരുപ്പിറവിയുടെ മഹത്തായ സന്ദേശം വിളിച്ചെത്തുന്ന ക്രിസ്മസ് ഇതാ ഗിരിഷ്മാ കാലത്തിന്റെ അകമ്പടിയുമേന്തി നമ്മോടൊപ്പം..
Best of Christmas Sandesham in Malayalam
ക്രിസ്മസ് ദൈവസ്നേഹത്തിന്റെ കവിഞ്ഞൊഴുകളാണ്, പങ്കുവെയ്ക്കലിന്റെ പൂർണ്ണതയാണ്..
ഒരിക്കൽകൂടി ആ ക്രിസ്മസ് വന്നെത്തി ദൈവം മനുഷ്യനായി പിറന്ന ആ ദിനം.. എല്ലാവർക്കും Happy X’mas..
നമ്മൾ അറിഞ്ഞോ അറിയാതെയോ രഹസ്യമായോ പരസ്യമായോ ചെയ്ത എല്ലാ തെറ്റുകളെയും പൊറുത്തുകൊണ്ട് വിശുദ്ധമായ ഈ ക്രിസ്തുമസ് ദിനത്തിൽ ദൈവപുത്രന്റെ സാമീപ്യം നമ്മുടെ ഭവനങ്ങളിൽ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു… ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..
അപമാനവും തിരസ്കാരവും കൊണ്ട് വേദനിക്കേണ്ട ഒരു രാവ് പ്രകാശപൂരിതമായതിന്റെ ഓർമ്മയാണ് ക്രിസ്മസ്.. വിണ്ണിലെ വെണ്നക്ഷത്രം മണ്ണിലേക്ക്, മനുഷ്യന്റെ ഇല്ലായ്മയിലേക്ക് ഇറങ്ങിവന്ന വെളിച്ചത്തിന്റെ ഉത്സവം..!!
മനുഷ്യ കുലത്തിന്റെ രക്ഷിക്കാനായി ദൈവ പുത്രൻ പിറക്കുന്ന ആ ദിനം.. എല്ലാവർക്കും എന്റെ ഹാപ്പി ക്രിസ്മസ്..
Best of Christmas Messages in Malayalam
തൂവൽ മഞ്ഞിന്റെ തണുത്ത സ്പര്ശവുമായി ലോകം മുഴുവൻ ഉണ്ണിയേശുവിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ഒത്തിരി സ്നേഹത്തോടെ ക്രിസ്മസ് ആശംസകൾ നേരുന്നു..
സ്വർഗീയ ഗീതങ്ങൾ കേട്ടുണരുന്ന സൗഗന്ധികത്തിന് നീർമിഴിയിൽ ഒരു ചിത്രലേഖ തെളിയുകയായി… മൺവീണതോറും സംഗീതമായി… ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ…
എതിരാളിയോട് ക്ഷെമിക്കാനും ശത്രുവിന് മാപ്പു കൊടുക്കാനും പഠിപ്പിച്ച ദൈവപുത്രന്റെ തിരുപ്പിറവി ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു ക്രിസ്മസ് വരവായി… ക്രിസ്മസ് ആശംസകൾ…ക്രിസ്മസ് ഒരു സീസണല്ല. അതൊരു വികാരമാണ്.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഈ ക്രിസ്തുമസ്, പുതുവത്സര കാലം ഇടയാകട്ടെ.. ഏവർക്കും ക്രിസ്തുമസ് ആശംസകൾ..
Best of Christmas Wishes in Malayalam images










Best Easter Malayalam Quotes | See Here |
Daily Bible Quotes Malayalam | See Here |
Famous Quotes by Mother Teresa | See Here |
Best Easter malayalam quotes