25+ Best Deep love quotes malayalam

Share below deep love quotes malayalam quotes on your social media

പുതുമഴയുടെ ഗന്ധമുള്ളൊരു രാത്രിയിൽ ശയിക്കുവാനായി പൂർണ ചന്ദ്രൻ നിൻമാറിടമാകും ഭൂമിയെ തഴുകിത്തലോടവെ എന്തിനോമലേ നീയിന്നു മടിക്കുന്നു ഉൾപുളകിതയായി

നിൻ ചിരികണ്ടാൽ അതുകണ്ടാൽ ഉള്ളുപുളകിതമാകുമതെന്നും ഒരു മരീചികയായി മാറട്ടെ പാൽപുഞ്ചിരിയിലൊളിച്ചിരിക്കുമൊരമൃത്‌ എനിക്കെന്നുമെകിടൂ സഖീ …

സ്നേഹം……… അത് കൈക്കുമ്പിളിൽ കോരിയെടുക്കാനോ തട്ടിയെടുക്കാനോ കഴിയില്ല. കാരണം സ്നേഹം എന്നത് ഹൃദയത്തിൽ നിന്നും ഉണ്ടാവേണ്ട ഒന്നാണ്.

പാടുന്ന കുയിലാണോ നീ അതു പാടും പഞ്ചവർണ്ണതത്തയാണോ എവിടെയും ഒഴുകിയെത്തുമാമണിനാദമെന്നെ പ്രേമപൂർവതിളക്കമേകിടുന്നു പ്രിയേ നിൻ പട്ടിന്റെ മണിനാദം എന്നെ ഉണർത്തുന്നു പ്രണയിനീ

മനസ് വേദനിക്കുന്ന സമയത്തും ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്. ഒന്നും സ്വന്തമായി ഇല്ലാത്തവർക്ക് ദൈവം തന്ന വരദാനമാണ് അങ്ങനെ ചിരിക്കാനുള്ള കഴിവ്

ഇണക്കം ഉള്ളയിടത്തെ പിണക്കമുണ്ടാവുകയുള്ളു. ഇണക്കവും പിണക്കവും ഉണ്ടാകുമ്പഴേ ജീവിതത്തിനു അർത്ഥം ഉണ്ടാവുകയുള്ളൂ.

ചങ്കുറപ്പുള്ള ഒരാൾ നമ്മെ ചേർത്ത് പിടിക്കാനുണ്ടെങ്കിൽ ലോകം മുഴുവൻ നമ്മളെ ഒറ്റപെടുത്തിയാലും നമുക്ക് ഒന്നും സംഭവിക്കില്ല

മോഹിക്കാൻ കുറെ മോഹങ്ങളോ ആഗ്രഹിക്കാൻ കുറെ ആഗ്രഹങ്ങളോ എനിക്കില്ല……. ! എന്റെ മരണം വരെ നെഞ്ചോടു ചേർത്ത് പിടിച്ചു സ്നേഹിക്കാൻ നീ വേണം എന്നും എന്റെ കൂടെ……… !

ഒരുമിച്ചു നിൽക്കുന്ന പൂക്കളേക്കാൾ വേറിട്ടു നിൽക്കുന്ന പൂക്കളെയാണ് എനിക്കിഷ്ട്ടം. കാരണം അവയ്ക്കു മാത്രമേ വേർപാടിന്റെ വേദന മനസ്സിലാവൂ………….

ജീവിതം ഒന്നേ ഉള്ളു ആ ജീവിതം സന്തോഷത്തോടെ സ്വന്തം ഭർത്താവുമൊന്നിച്ചു ജീവിച്ചു തീർക്കുക

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരാൾ നമ്മളെ കൂടെ ഉണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യം

സ്നേഹം പിടിച്ചു വാങ്ങേണ്ട ഒന്നല്ല , മറിച്ചു ഉള്ളിന്റെ ഉള്ളിൽ നിന്നും തോന്നേണ്ട ഒന്നാണ്

നമ്മൾ സ്വയം നിന്ദിക്കാൻ പാടില്ല. ആദ്യം നമ്മൾ നമ്മളെ സ്നേഹിക്കാൻ പഠിക്കുക. എങ്കിലേ മറ്റുള്ളവരെ നമുക്ക് സ്നേഹിക്കാനും നമ്മളെ സ്നേഹിക്കാനും ഒരുപാടു പേര് കാണുകയുള്ളു……….

അതിരില്ലാത്ത സ്നേഹ ബന്ധങ്ങൾ ആയിരിക്കട്ടെ ഒരു കുടുംബ ജീവിതം. സ്നേഹിച്ചു മാത്രം ജീവിക്കാൻ ശ്രമിക്കുക.

Read more deep love quotes malayalam

നമ്മുടെ ശരീരം മാത്രമേ രണ്ടായിട്ടുള്ളു……. മനസ് അത് രണ്ടും ഒന്നാണ്……… അത് വിള്ളൽ വീഴാതെ സൂക്ഷിക്കുക

കാണാൻ കൊതിക്കുന്ന മുഖവും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദവും ഒരുപാടു അകലെ ആകുമ്പോൾ സ്നേഹം ഒരു നൊമ്പരമായി മാറുന്നു………… അതാണ് യഥാർത്ഥ സ്നേഹ ബന്ധം…….. !

നമ്മൾ പോലുമറിയാതെ നമ്മളെ പിന്തുടർന്ന് സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു അവരെ സ്നേഹിക്കുന്നിടത്താണ് നമ്മുടെ സന്തോഷം തുടങ്ങുന്നത്.

ശക്തമായ ബന്ധങ്ങൾക്ക് ശബ്ദമോ സുന്ദരമായ മുഖമോ അല്ല, മറിച്ചു ആഴത്തിലുള്ള സ്നേഹവും ഒരിക്കലും തകർക്കാൻ പറ്റില്ലെന്ന് ഉറപ്പുള്ള വിശ്വാസവുമാണ്….

നമ്മളൊരിക്കലും നമ്മളെക്കാൾ ഉയർന്നവരെ കണ്ടു ജീവിതത്തിൽ അനുകരിക്കാൻ ശ്രമിക്കരുത്, നമ്മളെക്കാൾ താഴ്ന്നവരിലേക്കു നോക്കണം അപ്പോൾ മനസിലാകും നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്നു……….

കാലമെത്ര കടന്നു പോയാലും പങ്കിട്ട നിമിഷങ്ങളിലെ ഓർമ്മകൾ മതി നീ വരുവോളം എനിക്ക് കാത്തിരിക്കാൻ.

സ്നേഹം അത് പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല. മറിച്ചു ഉള്ളിന്റെ ഉള്ളിൽ നിന്നും വരേണ്ട ഒന്നാണ്. മനസറിഞ്ഞു സ്നേഹിക്കുന്നവർക്കേ സ്നേഹത്തിനായി അർഹതയുള്ളൂ.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ മാത്രമാണ് എന്റെ പ്രാണൻ. അത് വേറൊരാൾക്ക് അവകാശപ്പെട്ടതല്ല.

നിന്റൊപ്പം എന്നതിനേക്കാൾ വലുതായി ഞാൻ ഒന്നും അഗ്രഹിച്ചിട്ടില്ല.

ഒരു കാര്യം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, പക്ഷേ അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല. ഓരോ നിമിഷവും നിങ്ങളുടെ സ്നേഹവുമായി ശാഖിതമായ ഓർമ്മകളുടെ കൃപ എനിക്ക് അനുഭവപ്പെടുന്നു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, നിന്നോടൊപ്പമുള്ള ഒരു നിമിഷം മതി എനിക്ക് ഈ ജീവിത കാലം മുഴുവൻ. അത്രമാത്രം നീ എന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.

നിന്റെ ഹൃദയം തുറന്നു എന്നെ പ്രവേശിപ്പിൻ; വാതിൽ പൂട്ടി താക്കോൽ എറിയുക. നിങ്ങളുടെ ഹൃദയത്തിൽ എല്ലായ്പ്പോഴും പൂട്ടിയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ദയവായി എനിക്കായി ഇത് ചെയ്യുക. എന്നെന്നേക്കുമായി സ്നേഹിക്കുന്നു …

സൂര്യരശ്മികൾ ഭൂമിയെ സ്വീകരിക്കുന്നതുപോലെ എന്റെ ഹൃദയം നിങ്ങൾക്കായി മിടിക്കുന്നു

മരണം കൊണ്ടല്ലാതെ നമ്മളേ പിരിക്കാൻ ആർക്കും സാധിക്കില്ല.

സ്നേഹം മധുരമുള്ള പ്രണയം അന്ധമാണ്, ഈ ലോകത്ത് സ്നേഹം കണ്ടെത്താൻ പ്രയാസമാണ്, കാരണം ആകാശം നീലനിറമുള്ളതും ഭൂമി തിരിയുന്നതും എന്റെ ഹൃദയത്തിലേക്ക് ഞാൻ അറിയുന്നു

ജീവിതം  വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന സ്നേഹം. സ്നേഹമില്ലാതെ അവരുടെ ജീവിതമില്ല. സ്നേഹം ഒരു സമുദ്രം പോലെയാണ്, മറ്റുള്ളവരോട് നാം എത്രമാത്രം സ്നേഹം വളർത്തുന്നുവോ അത് വർദ്ധിച്ചുകൊണ്ടിരിക്കും.

റോസാപ്പൂവ് പ്രണയത്തിന് വേണ്ടിയല്ല, ആരോടാണ് നിർദ്ദേശിച്ചതെന്ന് അർത്ഥമാക്കുന്നു. നിറങ്ങൾ നിങ്ങളുടെ മനസ്സ് കാണിക്കുന്നു. അതാണ് സ്നേഹം !!!

ഞാൻ മഴയിൽ നിൽക്കുന്നു, വേദന ലഘൂകരിക്കാൻ എവിടെയെങ്കിലും തിരയുന്നു

നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നുവെങ്കിൽ, അവരെ വിട്ടയയ്‌ക്കുക. അവർ മടങ്ങുകയാണെങ്കിൽ, അവ എല്ലായ്പ്പോഴും നിങ്ങളുടേതാണ്. അവർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, അവർ ഒരിക്കലും അങ്ങനെ ആയിരുന്നില്ല.

തകർന്ന ഹൃദയങ്ങളേക്കാൾ തൊലിയുള്ള കാൽമുട്ടുകൾ ശരിയാക്കാൻ എളുപ്പമുള്ളതിനാൽ ഞാൻ വീണ്ടും ഒരു കൊച്ചു പെൺകുട്ടിയാകാൻ ആഗ്രഹിക്കുന്നു.

സ്നേഹം ഒരു ഹ്രസ്വ സമയത്തേക്ക് സംഭവിക്കുന്നില്ല സ്നേഹം എല്ലായ്പ്പോഴും എന്നേക്കും ചെയ്യുന്നു. എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനാൽ സ്നേഹം മറക്കുന്നില്ല.

നിന്നോടുള്ള പ്രണയം എന്നിൽ ഒരു ഭ്രാന്തായി പടർന്നിട്ടു വര്ഷങ്ങളായി. ഇന്നും പണ്ടത്തെ അതെ തീവ്രതയോടെ ഞാൻ നിന്നെ പ്രണയിക്കുന്നു.

പ്രണയിക്കാൻ എളുപ്പമാണ്. എന്നാൽ ആ പ്രണയം ഏതു പ്രതിസന്ധിയിലും കെടാതെ കാത്തു സൂക്ഷിയ്‌ക്കുക എന്നതാണ് ദുഷ്കരം. അതിനു കഴിയുന്നവരാണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്മാർ.

നിന്നോടെനിയ്ക്കുള്ള ഭ്രാന്തമായ പ്രണയം നീ എന്നെങ്കിലും തിരിച്ചറിയുമോ എന്ന് എനിയ്ക്കറിയില്ല. എന്നാലും എന്റെ ജീവിതത്തിലെ അവസാന ശ്വാസം വരെ ഞാൻ നിന്നെ പ്രണയിച്ച് കൊണ്ടിരിയ്ക്കും.

പ്രണയം ഒരു മാസ്മരികതയാണ്. എത്ര ഊളിയിട്ടാലും അടിത്തട്ടിൽ എത്താൻ കഴിയാത്തത്രയും ആഴങ്ങളിൽ നിധികൾ ഒളിപ്പിച്ചു വെച്ച ഒരു മാസ്മരികത.

നിന്റെതാവാൻ, നിന്നിൽ അലിയാൻ ഞാൻ കൊതിച്ചു തുടങ്ങിയത് എന്ന് മുതലാണെന്നു എനിയ്ക്കറിയില്ല. പക്ഷേ ഇത്ര മാത്രം അറിയാം നിന്നോളം ഭ്രാന്തമായി ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.

ആകാശത്തെ നക്ഷത്രങ്ങളോളം, കടലിലെ മണൽത്തരികളോളം ഞാൻ നിന്നെ സ്‌നേഹിയ്ക്കുന്നു.

പ്രണയം വേദനയാണ്, പ്രണയം മരണമാണ്, എന്നാലും നിന്നോടെനിയ്ക്കു പ്രണയമാണ്.

നാം കൈപിടിച്ച് നടന്ന ആ വഴികളിൽ എനിയ്ക്കായി കാത്തു നിൽക്കണം. എത്ര അകലെയാണെങ്കിലും ഒരിയ്ക്കൽ ഞാൻ തിരിച്ചു വരും…നിനക്കായി…

ജീവിത വഴികൾ നമുക്കിടയിൽ എത്ര അകലം സൃഷ്ട്ടിച്ചാലും കാത്തിരിയ്ക്കാൻ നീയുണ്ടെങ്കിൽ ഞാൻ നിനക്കായി തിരിച്ചു വരും.

കാലം ഒരുകാലാകാരനാണ്. നേരംപോക്കിനെ അത് തല്ലിക്കെടുത്തുകയും ശക്തമായ പ്രണയത്തെ അതു കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു.

കാലം ശക്‌തമായ പ്രണയത്തെ എത്ര കശക്കിയെറിയാൻ ശ്രമിച്ചാലും അത് കാലത്തിന്റെ കിരാത കരങ്ങളെ അതിജീവിയ്ക്കുക തന്നെ ചെയ്യും.

Also read:Best 25 good night quotes for him

Leave a Comment