Environment day quotes in Malayalam

Are you searching for Environment day quotes in Malayalam, then you can find here the Environment day quotes in Malayalam, check out below and share to social media.

World Environment Day is celebrated worldwide on the 5th of June every year. On this day awareness and action programs are organized to support & protect our environment. Environment Day celebrated to raise awareness about environmental issues and to plan action plans. The day has been observed by the United Nations General Assembly since 1972. Here are some beautiful World Environment Day Quotes in Malayalam for you.

സുന്ദരിയായ വധുവിനെപ്പോലെയാണ് ഭൂമി, അവളുടെ സൗന്ദര്യം ഉയര്‍ത്താന്‍ മനുഷ്യനിര്‍മിത ആഭരണങ്ങള്‍ ആവശ്യമില്ല.

ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു. നടുനിവർകാനൊരു കുളിർ നിഴൽ നടുന്നു. പകലുറക്കത്തിന് ഒരു മലർവിരി നടുന്നു.

ഒന്നിക്കാം പച്ചപിനായി ജീവിക്കാം സുരക്ഷിത്മായി.

ജീവിക്കാം പ്രകൃതിയെ നോവിക്കാതെ.

പരിപാലിക്കണം സ്ഥിതി മാറാതിരിക്കാൻ ദിനംതോറും.

എന്റെ മരം എന്റെ ജീവിതം.

നീതി പാലിക്കാതെ ഒരിക്കൽ പോലും മരങ്ങളെ വേദനിപ്പിക്കരുത്.

മാറ്റമില്ലാത്ത പുരോഗതി അസാധ്യമാണ്. മനസ്മാറ്റാൻ കഴിയാത്തവർക്ക് ഒന്നും മാറ്റാൻ കഴിയില്ല.

ഒരു മരം അതിൽ തണൽ മറക്കരുത് ഒരു നാളും.

സ്നേഹിച്ചില്ലെങ്കിലും നോവിക്കരുത് ഭൂമിയെ…

മരം ഒരു വരം.

നാളെ അന്ത്യനാൾ എന്നറിഞ്ഞാൽ പോലും എന്നാണ് നീ ഒരു മരം നടുക.

കൊഴിയാൻ നേരം ഇല പറഞ്ഞു.. കാത്തിരിക്കണം. മണ്ണിലൂടെ പുനർജനിച് ഞാൻ നിന്നിലേക്ക്‌ മടങ്ങി വരുന്നത് വരെ.

നമുക്കെല്ലാവര്‍ക്കും പൊതുവായുള്ള ഒന്നേയൊന്ന് ഭൂമിയാണ്.

മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ഒരുവന്‍ തന്നെ കൂടാതെ തന്റെ സഹജീവികളെയും സ്‌നേഹിക്കുന്നു.

സന്തോഷത്തിന്റെ ആദ്യ വ്യവസ്ഥകളിലൊന്നാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകര്‍ക്കപ്പെടാന്‍ പാടില്ല എന്നത്.

പ്രകൃതിയിലാണ് നമ്മള്‍ എല്ലാവരും കണ്ടുമുട്ടുന്നത്, അവിടെ നമുക്കെല്ലാവര്‍ക്കും സാമ്യമായ താല്‍പ്പര്യമുണ്ട്, നാമെല്ലാവരും പങ്കിടുന്ന ഒരേയൊരു കാര്യമാണിത്.

Also Read: A p j Abdul Kalam Quotes on Malayalam

Leave a Comment