15 Best Family Malayalam quotes

Hello Everyone Are you looking for family Malayalam quotes. then you are in right place we provide the best family Malayalam quotes that you can share on social media right away.

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച അത് നമ്മുടെ മാതാപിതാക്കളുടെ പുഞ്ചിരിയാണ്.

ആകാശത്തെ തൊട്ട് നിന്നാലും ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്നു ഉണ്ടാകും നമ്മുടെ കുടുംബത്തെ പോലെ.

കലഹം നിറഞ്ഞ വീട്ടിലെ വിരുന്നിനു നേക്കാൾ അഭികാമ്യം സ്വസ്ഥതയോടെ കഴിക്കുന്ന ഉണങ്ങിയ അപ്പക്കഷ്ണം ആണ്.

എനിക്കറിയാം എന്ന് നീ പറയുന്നത് വരെ നിന്നെ അറിഞ്ഞത് നിന്റെ അമ്മയായിരുന്നു.

സുഖമാണോ എന്ന ചോദ്യമാണ് നമ്മളിൽ പലരെയും കള്ളം പറയാൻ പഠിപ്പിച്ചത്.

ബന്ധം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ഒരുപാട് തെറ്റുകൾ ക്ഷമിക്കുന്നവരാണ്.

Also Read: Paulo coelho quotes in malayalam

മരണത്തിന്റെ കവാടം വരെ ചെന്നിട്ടും കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ അമ്മ പറഞ്ഞു സുഖപ്രസവം ആണെന്ന്.

മരണ വേദനയാണ് സഹിക്കേണ്ടത് എന്ന് അറിഞ്ഞിട്ടും ഒരു അമ്മയാകാൻ ഉള്ള ഒരു പെണ്ണിനെ ചങ്കുറപ്പ് ഓളം വരില്ല ഒരു ആണിന്റെ ചങ്കൂറ്റവും

അതിപ്പോ ചോറ് ആയാലും സ്നേഹം ആയാലും കുറച്ചു മതി എന്ന് പറഞ്ഞാലും അമ്മ തരുന്നത് കൂടുതലായിരിക്കും

കുഞ്ഞി കൈപിടിച്ച് കൂടെ നടന്നത് അച്ഛന് അവനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല വഴികളെ അവിശ്വാസം ആയത് കാരണമാണ്.

വീട് ഒരു കൊട്ടാരമാണ് ആകുന്നതിൽ അല്ല അതിന്റെ ഉള്ള ഒരു സ്വർഗ്ഗം ആകുന്നതിലാണ് കാര്യം

കാത്തിരിപ്പ് എന്തെന്നാൽ നീ വന്നിട്ട് കിടക്കു എന്ന് അമ്മ പറയുന്നതാണ്

ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്തു തുടങ്ങിയാൽ ഇതുവരെ ഇല്ലാത്ത നമ്മളിനി ഉണ്ടാവുകയുള്ളൂ.

പാടാനറിയാത്ത അമ്മയുടെ പാട്ട് കേട്ട് ഉറങ്ങുന്ന കുഞ്ഞിനെ ഓളം സംഗീതം ആസ്വദിക്കാൻ കഴിവുള്ള മറ്റാരും ഈ ലോകത്തില്ല.

നടക്കും എന്ന് പ്രതീക്ഷിച്ച് ചെയ്യുമ്പോൾ അവസരങ്ങളും നടക്കില്ല എന്ന് പ്രതീക്ഷിക്കുമ്പോൾ നിരാശയും ഉണ്ടാകും

സ്വന്തം വേദന അറിയുന്നു ഉണ്ടെങ്കിൽ നിനക്ക് ജീവൻ ഉണ്ടെന്നർത്ഥം മറ്റുള്ളവരുടെ വേദന അറിയുന്ന ഉണ്ടെങ്കിൽ നീ ഒരു മനുഷ്യൻ ആണെന്ന് സാരം.

Leave a Comment