Famous Quotes Malayalam [Share Now]

Hello Everyone Are you looking for Famous Quotes Malayalam. then you are in right place we provide the Famous Quotes Malayalam Words that you can share on social media right away.

ഭാവി പ്രവചിക്കാൻ ഏറ്റവും നല്ല രീതി അത് സ്വയം നിർമിച്ചേടക്കുക എന്നതാണ്.

Abraham Lincoln

ലോകം മാറ്റിമാറ്റിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധംമാണ് വിദ്യാഭയാസം.

Nelson Mandela

എനിക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കൾക്ക് ഒന്നും പണച്ചിലാവില്ല.ഒന്ന് വ്യക്തം നമ്മുടെ ഏറ്റവും അമൂല്യമായ സമ്പത് സമയം ആകുന്നു.

steve jobs

സത്യത്തിന്റെ പ്രതിഫലം സമാധാനവും സന്തോഷവുമാകുന്നു.

rabindranath tagore

തന്നിൽ നിന്നും പറന്നു അകലുന്നവയെ പിന്തുടരാനാണു മനുഷ്യന്റെ വാസന തന്നെ പിന്തുടരുന്നവയിൽ നിന്നും അവൻ പറന്നു അകലുകയും ചെയുന്നു.

Albert Einstein

പരാജയം എന്നത് നിങ്ങൾക് കൂടുതൽ കരുത്തോടെ തിരിച്ചു വരാൻ ഉള്ള അവസരമാണ്.

henry ford

ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും.. എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം

Mahatma Gandhi

എനിക്ക് രക്തം തരൂ, ഞാൻ സ്വാതന്ത്ര്യം തരാം

Subash chandra bose

Also Read: Life inspirational quotes

ചിലർ മഹാന്മാരായി ജനിക്കുന്നു, ചിലർ മഹത്വം കൈവരിക്കുന്നു, മറ്റുചിലർ മഹത്വം തന്നത്താൻ അടിച്ചേൽപ്പിക്കുന്നു. ആയതിനാൽ മഹത്വത്തെ ഒരിക്കലും ഭയപ്പെടാതിരിക്കുക.

William Shakespeare

ദുഃഖികാത്തിരിക്കുക നഷ്ടമായതെല്ലാം മറ്റൊരു രൂപത്തിൽ നിങ്ങളെ തേടി എത്തും

റൂമി

മറ്റൊരുവനു വേണ്ടി വിളക്ക് തെളിയിക്കുക അത് നിങ്ങളുടെ പാതയിലും പ്രകാശം നിറയ്ക്കും

ശ്രീബുദ്ധൻ

നിങ്ങളെന്താണോ അതായിത്തീരാൻ ഇനിയും വൈകിയിട്ടില്ല

ജോർജ് എലിയട്ട്

മാറ്റമില്ലാതെ ഒരു പുരോഗതി ഉണ്ടാവില്ല മനസ്സു മാറ്റാൻ കഴിയാത്തവർക്കാവട്ടെ ഒന്നും മാറ്റാനാവില്ല

ജോർജ് ബർണാഡ്ഷാ

എന്തിനു വിഷമിക്കുന്നു, നിനക്കുള്ളത് നിന്നെത്തേടിവരുകതന്നെ ചെയ്യും

ലല്ലേശ്വരി

സാഹചര്യങ്ങളുടെ സൃഷ്ടിയാണ് മനുഷ്യൻ

റോബർട്ട് ഓവൻ

Leave a Comment