Hello Everyone,
Are you looking for Goodnight love quotes malayalam. then you are in right place we provide the best Goodnight love quotes malayalam that you can share on social media right away.
ഒരു രാത്രി കൊണ്ട് സ്വപ്‌നങ്ങൾ തീരുന്നില്ല ഒരു സ്വപ്നം കൊണ്ട് ജീവിതവും, അതുനത്കൊണ്ട് കാത്തിരിക്കാം നല്ലൊരു നാളേക്ക് വേണ്ടി ശുഭരാത്രി.
നമുക്കുള്ള ഏക പരിമിതി നമ്മുടെ മനസ്സ് മാത്രമാണ് ശുഭരാത്രി.
മനസ്സിൽ മായാത്ത നല്ല നല്ല ചിന്തകളും നല്ല ഓർമകളും നിറച്ച് സ്വപ്ന സുന്ദരാമായ ഒരു ശുഭരാത്രി നേരുന്നു.
ആയിരങ്ങളുടെ മനസ്സിൽ ആദരിക്കപെടുക എന്നതല്ല ആ ഒരാളുടെ മനസ്സിൽ അടയാളപ്പെടുത്തുക എന്നതാണ് എളുപ്പം അല്ലാത്തത് ശുഭരാത്രി.
നിലാവിൽ തൂവൽ തൊടുമ്പോലെ നിലാപുഷ്പം രാവിൽ വിരിഞ്ഞപോലെ നിദ്രയെ താഴിക്കുന്ന നിൻ മിഴികളിൽ മധുര സ്വപ്‌നങ്ങൾ നേരുന്നു ശുഭരാത്രി.
നക്ഷത്രങ്ങള്‍ മിന്നി മറയുന്ന രാത്രിയുടെ യാമങ്ങളില്‍ നിദ്രയുടെ കരസ്പര്‍ശം നിന്‍ മിഴികളില്‍ തഴുകുമ്പോള്‍ നേരുന്നു ശുഭരാത്രി.
നിലാവിന്‍ തൂവല്‍ തൊടുന്ന പോലെ നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ നിദ്രയെ തഴുകുന്ന നിന്‍ മിഴികളില്‍ മധുരസ്വപ്നങ്ങള്‍ നേര്‍ന്നുകൊണ്ട് വീണ്ടുമൊരു ശുഭരാത്രി.
പുഞ്ചിരി കൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേന്മഴയും സ്നേഹം കൊണ്ട് എൻറെ ഹൃദയവും നിറച്ച എൻറെ പ്രിയ സുഹൃത്തിന് നേരുന്നു ശുഭരാത്രി.
തിരിച്ചു കിട്ടാത്ത ഒരു ദിവസം കൂടി ഓര്‍മ്മയുടെ പടി ഇറങ്ങിപോകുമ്പോള്‍ ഇന്നത്തെ നല്ല ഓര്‍മ്മകള്‍ നാളെയും പുനര്‍ജനിക്കട്ടെ.
ആയിരം പ്രശ്നങ്ങൾ നമുക്ക് ഉണ്ടെങ്കിലും എന്നും ഉറങ്ങുന്നതിനു മുന്നേ നമുക്ക് ഇഷ്ടമുള്ളവർക്ക് ഒരു ഗുഡ്നൈറ്റ് പറയുന്നത് നമുക്ക് ഒരു സന്തോഷം തന്നെ യാണ്.
മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീ ഉറങ്ങൂ.
പകൽ രാത്രിയുടെ വിരിമാറിൽ ചൂടു തേടുമ്പോൾ സ്വപ്നങ്ങള്ക്ക് നിറങ്ങൾ ചാർത്തുവാൻ ഒരു രാത്രി കൂടി.
Also Read: Malayalam good morning quotes
ഇന്ന് നീ മറക്കാൻ ശ്രമിച്ചതെല്ലാംനാളെ നിനക്ക് ഓർക്കാൻ കഴിഞ്ഞേക്കാം. പക്ഷേ ഇന്ന് നിനക്ക് നഷ്ടമായതൊന്നും നാളെ തിരിച്ച് കിട്ടീ എന്ന് വരില്ല……ഗുഡ് നൈറ്റ്
ആയിരം പ്രശ്നങ്ങൾ നമുക്ക് ഉണ്ടെങ്കിലും എന്നും ഉറങ്ങുന്നതിനു മുന്നേ നമുക്ക് ഇഷ്ടമുള്ളവർക്ക് ഒരു ഗുഡ്നൈറ്റ് പറയുന്നത് നമുക്ക് ഒരു സന്തോഷം തന്നെ യാണ്.
മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ കനവായ് മിഴികളെ തഴുകാം ഞാന്‍ ഉറങ്ങൂ നീ ഉറങ്ങൂ.
വേഷം കൊണ്ട് ആരേയും അളക്കരുത് തെരുവിൽ കിടക്കുന്ന കടലാസ് കഷ്ണമാണെങ്കിലും …….. ഒരുനാൾ അത് പട്ടമായി ആകാശത്തുയർന്നാൽ…… തല ഉയർത്തിനോകേണ്ടി വരും നിങ്ങളും ഞാനും. ശുഭ രാത്രി….