Are you searching for the Amazing Gulmohar Malayalam Quotes , then below we provide you the Amazing Gulmohar Malayalam Quotes , which you can share social media right now.
പ്രതീക്ഷകളുടെ ഗുൽമോഹർ വീണ്ടും വീണ്ടും പൂവിടുന്നു
സ്നേഹം എന്നെ അതിന്റെ ഹൃദയത്തോട് ചേർത്തു വെച്ചു..അങ്ങനെ ഞാൻ കൂടുതൽ ചുവപ്പായി….!
പൊള്ളുന്ന മന്താരികൾ തനുപ്പിനായി നിലവിളിക്കുന്നു..വാകമരങ്ങൾ. മാത്രം പൂവിട്ടു നിൽക്കുന്നു
മുടങ്ങാതെ വേനലിന്റെ വരവറിയിച്ച് എന്നെയും കാത്ത് വാക.. എന്റെയൊപ്പം ദൂരങ്ങൾ പിന്നിടാൻ.. ഓർമ്മകളിൽ മുഴുകി നിൽക്കുന്ന എന്റെ വേനല മരം….
കോഴിയും എന്ന് കരുതി പൂക്കാതിരിക്കാൻ പറ്റുമോ ?
യാത്രയ്ക്ക് എന്നും നീഒപ്പം വേണം.എങ്കിലെ അത്ഓർക്കാൻ സുഖമുള്ള യാത്രയാകൂ
വിപ്ലവത്തിന്റെയും
പ്രണയത്തിന്റെയും
മാത്രമല്ല
സൗഹൃദത്തിന്റെയും നിറം
ചുവപ്പ് തന്നെയാണ്.
More Gulmohar Malayalam Quotes Below
മറന്നു മതിയായെങ്കിൽ വാ… പിന്നെയുംപ്രണയിക്കാം..
പ്രണയമേ,ഓരോ തെരുവിലുംഞാൻ നിന്നെ തിരഞ്ഞുകൊണ്ടിരിക്കും.തിരിച്ചറിയില്ലെങ്കിലുംഅലഞ്ഞുകൊണ്ടിരിക്കും
ഒരിക്കൽ , ഞാനോ നീയോ പ്രതീക്ഷിക്കാതെവാക പൂത്ത വഴിയിൽ വെച്ചു ഞാൻ നിന്നോട് എന്റെ പ്രണയം പറയും
എരിയുന്ന വേനലിനോട് തോറ്റു പോകാതെ,തല ഉയർത്തി നിന്ന് പൂക്കുവാൻനീ കാണിക്കുന്ന ധൈര്യമാണ് പലപ്പോഴുംനിന്നിലേക്ക് തല ഉയർത്തി നോക്കാൻഎന്നെ പ്രേരിപ്പിക്കുന്നത്
വരൂ …ഓർമ്മകളുടെ ഒരു പൂക്കാലംഞാൻ നിനക്ക് സമ്മാനിക്കാം
More Gulmohar Malayalam Quotes Below
കുട്ടിക്കാലത്ത് എപ്പോഴും സ്കൂൾ മുറ്റത്ത് ചുവന്ന പൂക്കളം തീർത്ത ഗുൽമോഹർ.
പറയാൻ മറന്നതല്ല.. പറയാതെതന്നെ നീ അറിയുംഎന്നുള്ളതുകൊണ്ടാണ്പലപ്പോഴും പ്രണയം മൗനമായി നിൽക്കുന്നത്
ഒരു വാകമചോട്ടിൽ വെച്ചു തുടങ്ങിയ സൗഹൃദമാണു ഇന്നുംഎന്നെ താങ്ങിനിർത്തുന്നത്
മഴയേ,വേരുകളിലേക്ക്ഒരു യാത്ര പോകൂ.മണ്ണിൽ മയങ്ങി കിടക്കുന്ന വാകപൂക്കളെ വിളിച്ചുണർത്താൻസമയമായി
കനൽ പേറിയ ഹൃദയം ഭൂമിക്ക്…. തണലുമായി എന്നും എനിക്ക് മുകളിൽ ഗുൽമോഹർ