Hardwork quotes Malayalam[Share Now]

Hello Everyone Are you looking for Hardwork quotes Malayalam. then you are in right place we provide the Hardwork quotes Malayalam Words that you can share on social media right away.

കഠിനധ്വാനമാണ് എല്ലാ വിജയത്തിന്റെയും അടിസ്ഥാനം.

ജീവിതത്തിന്റെ ഭൂതിഭാഗവും കഠിനധ്വാനം ആവശ്യമാണ്

നിങ്ങൾക് ലഭിച്ചതിന് നന്ദി പറയുക, നിങ്ങൾക്കു ലഭിക്കാത്തതിന് വേണ്ടി കഠിനധ്വാനം ചെയുക.

ജീവിതത്തിൽ ഒരു പോരാട്ടവും പുരോഗതിയും ഇല്ലെങ്കിൽ വിജയമില്ല

ദൈവം എല്ലാവർക്കും അവരുടെ കഠിനദ്വാനത്തിന്റെ ഫലം നൽകും

നിങ്ങൾ ഇന്നലെ ചെയ്തതിനേക്കാൾ കഠിനധ്വാനം ഇന്ന് ചെയ്യണം.

Hardwork quotes Malayalam

കഠിനധ്വാനം ചെയ്യാൻ വലിയ സ്വപ്നം ആവശ്യമാണ്.

സ്നേഹമില്ലാത്തിടത് ജോലി ചെയുന്നത് അടിമത്വമാണ്.

പരാജയം വിജത്തിന്റെ ചവിട്ടു പടിയാണ്. അത് കഠിനദ്വാനത്തിലൂടെ സാധിക്കുകയുള്ളു.

നിങ്ങളുട ഭാവി നിങ്ങൾ നിങ്ങൾക്കായ് തന്നെ എഴുതുക

എന്റെ ലക്ഷ്യങ്ങളിലേക്ക് എന്നെ നയിച്ച കാര്യം ഞാൻ പറയാം കഠിനദ്വാനവും പരിശ്രമവും.

Also Read: Motivational Life Quotes

കഠിനധ്വാനം സ്ഥിരോത്സാഹത്തിലൂടെ ആണ് വരുന്നത്.

കഠിനദ്വാനത്തിന് പകരം മറ്റൊന്നുമില്ല.

ജോലി മികച്ചതാഗനുള്ള ഏക മാർഗം നിങ്ങൾ അതിനെ സ്നേഹിക്കുക എന്നതാണ്.

വേഗത്തിൽ വരുന്നത് നിലനിൽക്കില്ല

Leave a Comment