Are you looking for Malayalam heart-touching, romantic love quotes for your lover? Below we have a collection of Heart Touching Love Quotes Malayalam for you. That surely makes you enjoy it. also share to social media Right Away.
നീ മാത്രമേയുള്ളു എന്ന ഓർമപ്പെടുത്തലുകളാണ് ഇടയ്ക്കിടക് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നത്.
വീണ്ടും നീ എന്നിലേക്ക് പുനർജനിക്കുന്ന നാളെക്കായ് ഞാൻ കാത്തിരിക്കുകയാണ്.
ഒന്നുമില്ല എന്ന വാക്കിൽ മാത്രം ഇനിയും എന്തെക്കെയോ ബാക്കിയാണ്.
നിന്നെ ഓർത്തു അകലെ വേദനിക്കുന്ന മനസ്സോടെ കണ്ണുനീരോടെ നമ്മൊളൊരുമിച്ചുള്ള നിമിഷങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുകയാണ്
മടുക്കുവോളം സ്നേഹിക്കാൻ ഒരാൾ ജീവിതത്തിലേക്കു വരുന്നതിലും നല്ലത്, മരിക്കുവോളം സ്നേഹിക്കാൻ ഒരാൾ വരുന്നതാണ്.
ഒരു ചരടിൽ ബന്ധികപെട്ടിരിക്കുന്ന ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം.
എഴുതിയ ഒരു വരിയെക്കാൾ പ്രണയം തുളുമ്പുന്ന നൂറുവരികളുണ്ട് മനസ്സിൽ, നിന്നെക്കുറിച്ചു ഓർക്കുമ്പോൾ.
നിങ്ങൾ പുഞ്ചിരിക്കുമ്പോൾ ഞാൻ ഇഷ്‌ടപ്പെടുന്നു. എന്നാൽ ചിരിക്കാനുള്ള കാരണം ഞാനാണെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
ആദ്യ കാഴ്ചയിൽ തന്നെ ഒരു വ്യക്തിയുമായി പ്രണയത്തിലാകാൻ കഴിയുന്ന ഒരു അത്ഭുതമാണ് സ്നേഹം.
നിങ്ങൾ ആരെയെങ്കിലും ആഴമായി സ്നേഹിക്കുമ്പോൾ, അവർ നിങ്ങളുടെ ശക്തിയുടെ ഭാഗമാകും.
ദുഃഖത്തിന്റെ തീവ്രത അറിയുന്നവർ പ്രണയിക്കില്ല, പ്രണയിച്ചവൻ ദുഃഖികയാതെയും ഇരുന്നിട്ടില്ല.
സംസാരം എന്നത് ബന്ധങ്ങളുടെ ഹൃദയസ്പന്ദനമാണ്. എപ്പോൾ അത് ഇല്ലാതാകുന്നുവോ അപ്പോൾ മുതൽ ബന്ധങ്ങളുടെ ജീവനും ഇല്ലാതാകുന്നു.
ജീവിതത്തിൽ ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നത് സ്വപ്നം കാണാനാണ്….കാരണം, അവിടെയാണ് ഞാൻ സ്നേഹിക്കുന്നവർ എന്റെ കൂടെയുളളത്..
ആളുകളോട് അവരുടെ തെറ്റിന് ക്ഷമിക്കുക എന്നതാണ് യഥാർത്ഥത്തിൽ സ്നേഹം.”
നിങ്ങൾ ധാരാളം ആളുകളെ കണ്ടുമുട്ടുന്നു, പക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നവരോടുള്ള നിങ്ങളുടെ സ്നേഹം സ്ഥിരമായി തുടരുന്നു.
നിന്നോളം വരില്ല ഞാൻ ആഗ്രഹിച്ചമറ്റൊന്നും.
Also Read Feeling alone quotes Malayalam