Heart touching malayalam quotes

Share below Heart touching malayalam quotes on your social media

വിജ്ഞാനമാണ് ഏറ്റവും വലിയ സമ്പത്ത്. ക്ഷമയാണ് ഏറ്റവും വലിയ ആയുധം. വിശ്വാസമാണ് ഏറ്റവും വലിയ സുരക്ഷ. പുഞ്ചിരിയാണ് ഏറ്റവും വലിയ ഉത്തേജകം.

  അകലം ഒരിക്കലും സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നില്ല … സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നത് വിശ്വാസക്കുറവും സംശയവുമാണ് …

  ജീവിത യാത്ര വളരെ കുറഞ്ഞ ദൂരം മാത്രമേ ഒളളൂ. അതിനിടക്കെന്തിന് ഈ പകയും വിദ്ദേഷവും തമ്മിൽ തല്ലും പിണക്കവുമെല്ലാം .

  സൗന്ദര്യത്തെ സ്നേഹിക്കരുത്, നിങ്ങളുടെ ജീവിതം ആരാണോ സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക

  ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമല്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരുപാട് സ്നേഹിക്കുന്നവരുടെ മനസ്സില് നാം മരിക്കുന്നതാണ്..

  കൂടുതൽ കണ്ണുനീർ നഷ്ട്ടപ്പെട്ട കണ്ണുകൾക്കായിരിക്കും കൂടുതൽ തിളക്കവും!

സംസാരിക്കാൻ താല്പര്യം ഇല്ലാത്തവരിൽനിന്നും ഉത്തരം കാത്തു നിൽക്കുന്നതിനെക്കാൾ നല്ലത്. സംസാരിക്കുന്നവരുടെ വാക്കുകൾക്ക് കാതോർക്കുന്നതാണ്…

  ആശിച്ചതൊന്നും ദൈവം എനിക്ക് തന്നിട്ടില്ല….. പക്ഷേ എനിക്കുറപ്പുണ്ട്…. ദൈവം ഞാനാശിച്ചതിലും കൂടുതൽ എനിക്കായികാത്തു വെച്ചിട്ടുണ്ടെന്ന്…

തോൽവി ഒരിയ്ക്കലും ഒരു അവസാനമല്ല, അത് വിജയത്തിന്റെ ചവിട്ടുപടിയാണെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നേറുക, വിജയം നിങ്ങളെ തേടിയെത്തും.

More Heart touching malayalam quotes

  എന്റെ നല്ല സമയത്തെ മാത്രമല്ല ഞാൻ ഇഷ്ടപ്പെടുന്നത്.. എന്റെ മോശ സമയത്തെയും ഞാൻ ഇപ്പേൾ ഇഷ്ടപ്പെടുന്നു.. കാരണം .ആ സമയത്താണ് എനിക്ക് ശരിക്കും മനസിലാക്കാൻ കഴിഞത് ആരെയാണ് ഞാൻ എന്റെ സ്വന്തം എന്നു വിളിക്കേണ്ടതെന്ന്.

  സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോഴും കണ്ണുകൾ തുളുമ്പാതെ പുഞ്ചിരി നല്‍കുന്ന മനസ്സിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാനാവില്ല..

  ഒന്നും മോഹിച്ചല്ല ജീവിതം തുടങിയത്‌ പക്ഷെ ഇപ്പൊൾ ഒരു വലിയ മോഹമുണ്ട്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത ചില ഇഷ്‌ടങ്ങളും

  ജയിച്ച് കാണിക്കാനോ… കരുത്ത് കാണിക്കാനോ അല്ല.. മ്മളും ഇവിടെ ഉണ്ട് എന്നോർമ്മിപ്പിക്കാൻ മാത്രം..

ആരംഭിക്കാനുള്ള ഏറ്റവും നല്ല മാർഗം സംസാരം ഉപേക്ഷിച്ച് ആരംഭിക്കുക എന്നതാണ്

  നമ്മുടെ സങ്കടങ്ങൾ ഏഴ് ആകാശത്തിനു അപ്പുറം കൊണ്ട് ഒളിപ്പിച്ചാലും കണിൽനോക്കി കണ്ടു പിടിക്കാൻ അമ്മയുണ്ട്.

മറ്റുള്ളവരിൽ വിശ്വസിക്കാതെ എല്ലായിപ്പോഴും നിങ്ങളിൽ വിശ്വസിക്കുക, കാരണം മറ്റുള്ളവർ നിങ്ങളെ പിന്തിരിപ്പിക്കാൻ ജനിച്ചവർ ആണ്.

Also Read English Good night quotes and wishes

മെഴുകുതിരിപോലെയാണ് എല്ലാവരുടെയും ജീവിതം. ദൂരത്തു നിന്ന് നോക്കിയാൽപ്രകാശം മാത്രമേ കാണൂ. അടുത്ത് ചെന്ന് നോക്കുക, കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും.

ജീവിതം ആരുടേയും മുന്നിൽ തോൽക്കുവാൻ ഉള്ളതല്ല. വിജയിച്ചു കാണിക്കുവാൻ ഉള്ളതാണു പ്രത്യേകിച്ച് നമ്മെ വെറുക്കുന്ന ആളുകൾക്ക് മുന്നിൽ..

ആഗ്രഹിച്ചത്‌‌ വന്നില്ലെങ്കിൽ വരുന്നുത്‌ വരെ കാത്തിരിക്കും അല്ലാതെ എന്നോ വരുന്നതിന്റെ പിന്നാലെ പോകാറില്ല.

ആരെയും ഒഴിവാക്കുന്നതല്ല സ്വയം ഒഴിവാകുന്നതാണ്. വാശിയല്ല! പലരുടെയും വാശിയെ അതിജീവിക്കാനാണ്.

ഈ പുഞ്ചിരിക്ക് പിന്നിൽ ഒരു കഥയുണ്ട് സ്നേഹിച്ചിട്ടും സ്നേഹിക്ക പെടാത്ത ആരും വായിക്കാതെ പോയ ഒരു ജീവന്റെ കഥ.

എല്ലായ്പ്പോഴും ഓർമ്മിക്കുക … ആരംഭം കഠിനമായിരിക്കും. എന്തെങ്കിലും തുറിച്ചുനോക്കുന്നത് ഒരിക്കലും ഒരു അനായാസജയം ആകില്ല. എന്നാൽ കാര്യങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ, യാത്രയ്ക്ക് എളുപ്പമുള്ള ലക്ഷ്യസ്ഥാനങ്ങൾ എത്തിച്ചേരാനാകും, വിജയം നിങ്ങളുടേതായിരിക്കും.

Leave a Comment