Following are the best heart touching malayalam quotes , you can easy copy text from below.
“ജീവിതത്തിലെ ഇരുണ്ട സമയത്തെ മറികടക്കുന്നത്, നദി മുറിച്ചുകടക്കാൻ ഒരു പാലം പണിയുന്നതിന് പോലെയാണ് “
“ജീവിതം നിങ്ങളെ താഴെയിറക്കിയെക്കാം ഒരു പരീക്ഷണം എന്ന പോലെ , എന്നാൽ തിരിച്ചുവരുന്നത് നിങ്ങളുടേതാണ്”
“നിങ്ങൾക്ക് ജീവിതത്തിൽ എന്തെങ്കിലും ആഗ്രഹമുണ്ടേൽ, അതിന്ന് വേണ്ടി പണിയെടുക്കുക അല്ലാതെ കാരണങ്ങൾ ഉണ്ടാക്കി മാറിനിന്നാൽ ഒരിക്കലും നിങ്ങൾക്കു അവ നേടാൻ കഴിയില്ല “
“മോശം സമയം ജീവിതത്തിൽ ഉണ്ടായവർക്കേ, നല്ല സമയം വരുമ്പോൾ അത് ആസ്വദിക്കാനും, അതിന്റ വിലയും മനസിലാകൂ “
“ആളുകളെ മനസിലാകുന്നത് അവരുടെ വാക്കുകളിൽ ആകരുത് പകരം അവരുടെ പ്രവർത്തനങ്ങളിൽ ആയിരിക്കണം “
“കടൽ കരയെ തേടിയെത്തുന്നപോലെ ജീവിതം നിങ്ങൾക്കുള്ള വഴി കാട്ടിത്തരും “
“നിങ്ങൾ മുമ്പ് എന്തായിരുന്നു എന്നത് പ്രശ്നമല്ല, ഇപ്പോൾ നിങ്ങൾ എന്താണ് എന്നതാണ് ഏറ്റവും പ്രധാനം”
“ചിലപ്പോൾ കാര്യങ്ങൾ തെറ്റായ ദിശയിലേക്ക് നീങ്ങിയേക്കും ശരിയായ ലക്ഷ്യസ്ഥാനത്ത് എത്താൻ വേണ്ടി “
“ഞാൻ ഇന്ന് തോറ്റാൽ എന്ത് ചെയ്യും, നാളെ നീ ജയിച്ചാൽ എന്ത് ചെയ്യും, പതറാതെ മുന്നോട്ട് പോകുക “
Have you finished looking heart touching malayalam quotes Check out :Bandhangal malayalam quotes