Jeevitha padangal quotes in Malayalam

Hello Everyone Are you looking for Jeevitha padangal quotes in Malayalam. then you are in right place we provide the Jeevitha padangal quotes in Malayalam Words that you can share on social media right away.

എല്ലാ മനുഷ്യർക്കും രണ്ടു കഥകൾ ഉണ്ടാകും ഒന്ന് അയാൾ ജീവിക്കുന്ന കഥ മറ്റേത് ആയാൽ ജീവിക്കാൻ ആഗ്രഹിക്കുന്ന കഥ.

ഒരിക്കലും ഒരാളെയും പൂർണ്ണമായി മനസ്സിലാക്കി എന്ന് ധരിച്ചു വെക്കരുത് എത്രയോ പ്രിയപ്പെട്ടവർ ആണെങ്കിലും അവസ്ഥയോ സാഹചര്യമോ മാറുമ്പോൾ അവരുടെ മറ്റൊരു മുഖം കൂടി നമുക്ക് കാണേണ്ടി വരും.

ചില തീരുമാനങ്ങൾ മനസ്സിൽ ഒരുപാട് നൊമ്പരം ഉണ്ടാക്കുമെങ്കിലും മുന്നോട്ടുള്ള ജീവിതത്തിൽ അത് നമുക്ക് ചുറ്റുമുള്ളവർക്ക് നന്മയുണ്ടാകും എങ്കിൽ ആ നൊമ്പരമാണ് ഏറ്റവും വലിയ തീരുമാനം.

ആത്മാർത്ഥത ഉള്ളവർക്ക് ജീവിതത്തിലൊരിക്കലും അഭിനയിക്കുവാൻ കഴിയില്ല അഭിനയിക്കാൻ കഴിയുന്നവർക്ക് ജീവിതത്തിലൊരിക്കലും ആത്മാർത്ഥത കാണിക്കുവാനും കഴിയില്ല.

ഒടുവിൽ പഴിചാരാൻ ഒരു വിധി പോലും കൂട്ടിനില്ലാതെ ചിലരുണ്ട് എങ്ങും എത്താൻ ആവാതെ തോറ്റ് പോയത് ചിലർ.

ഒരു കൊമ്പിൽ നിന്നും മറ്റൊരു കൊമ്പിലേക്ക് പറന്ന കിളി പഠിപ്പിച്ചുതന്ന ഒരു പാഠമുണ്ട് ഒരു കൊമ്പനെയും നാം കൂടുതൽ ആശ്രയിക്കരുത് എന്ന പാഠം.

കൂടുതൽ മാന്യമായി പെരുമാറുന്ന വ്യക്തികളെ പ്രത്യേകം ശ്രദ്ധിക്കുക കാരണം അവരുടെ മനസ്സ് കള്ളത്തരങ്ങളുടെ കൂടാരമാണ്.

മറ്റുള്ളവർ നമ്മെ വിഷമിപ്പിച്ച കാര്യം ഓർമ്മയിൽ വരുമ്പോൾ അവർ ചെയ്ത ഏതെങ്കിലും ഒരു നല്ല കാര്യം ഓർത്ത് ആ വിഷമം മറന്നേക്കുക.

Also Read: Life inspirational quotes

മറന്നു കളയണം ചില വാശികൾ പറഞ്ഞു തീർക്കണം ചില പരിഭവങ്ങൾ മാറ്റി കൊടുക്കണം ചില തെറ്റിദ്ധാരണകൾ നാളെ നമ്മിൽ ആരും ഉണ്ടാകും എന്ന് പറയാൻ പറ്റില്ല

നിങ്ങൾ ശരിയായി കളിക്കുകയാണെങ്കിൽ നിങ്ങൾക്ക് അർഹമായ എല്ലാം ജീവിതം നൽകും

ജീവിതം അതി ലോലമായ അതാണ് നിങ്ങൾക്ക് ഒരു തവണ മാത്രമേ ലഭിക്കൂ അതിനാൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുക

ഒരായിരം സങ്കടങ്ങളെ ഒളിച്ചു വയ്ക്കാൻ കാലം പഠിപ്പിച്ച ഒരൊറ്റ വാക്കുണ്ട് നമുക്കിടയിൽ ഒന്നുമില്ല.

ദുഃഖങ്ങൾ സ്വകാര്യതകൾ ആണ് അവർ തുറന്നുകാണിക്കുന്ന തിനേക്കാൾ മറച്ചു വയ്ക്കുന്നതാണ് ഉത്തമം.

ചില ആളുകൾ നിങ്ങളെ പൂർത്തിയാക്കുന്നു അവരെ മുറുക്കുക പിടിക്കുക നിങ്ങളുടെ ജീവിതത്തിൽ അവരെ ആവശ്യമുണ്ട് കൂടാതെ അവർക്കു നിങ്ങളെ തിരികെ ആവശ്യമുണ്ട്.

Leave a Comment