അദ്ദേഹത്തെ സ്നേഹിക്കുന്നത് അന്ധന് നൂറു റുഷികനോട്ടു കൊടുക്കുന്നതുപോലെയായിരുന്നു അദ്ദേഹം അതിന്റെ വിലയറിഞ്ഞില്ല ഞാൻ വിഡ്ഢിയാണെന്നു മനസ്സിലാക്കിയിട്ടും നുറു റുപ്പിക നോട്ടു നൽകുന്നതിൽ ത്താൻ ആനന്ദം കണ്ടെത്തി
ഏകാന്തത് ഒരിക്കൽ അതെന്റെ വീടായിരുന്നു… ഇന്ന് ഞാൻ അതിന്റെ വീടായിക്കഴിഞ്ഞു…!
എന്റെ ആത്മാവിന് അവകാശി ‘ഒരാൾ മാത്രം ആ യജമാനനുവദി ഞാൻ ജീവിക്കുന്നു മരിക്കുവാൻ എന്നുമെന്നും റിമാഴ്സലുകൾ നടത്തുന്നു
ജീവിക്കുന്ന മാരോ നിമിഷവും ഞാൻ നിന്നെക്കുറിച്ച് മാർക്കുന്നു അല്ലെങ്കിൽ നിന്നുമുറിച്ച് മാക്കുന്ന നിമിഷങ്ങളിൽ മാതാ ണ് ഞാൻ ജീവിക്കുന്നത്..!
ജീവിതമെന്നു വിളിക്കപ്പെടുന്ന ഈ ഹൃസ്വകാലത്തേക്കാൾ പ്രാധാന്യം സ്വപ്നങ്ങൾ അർഹിക്കുന്നു , അവയിൽ യാഥാർത്ഥ്യമുണ്ട്.
എന്റെ സ്വകാര്യ ആവശ്യങ്ങൾ സാധിച്ചു തരുന്ന ഒരു ദൈവം എതെങ്കിലും ഒരു ദേവാലയത്തിൽ ജീവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാന ഹൃദയ നൈർമല്യം
മനം ബലഹീനതയല്ല…. അതൊരിടവേളയാണ്…… ‘പുതിയ തിരിച്ചറിവിലേക്കുള്ള നിസാരമായ ഇടവേള
നട്ട ചെടിക്ക് രണ്ടു ദിവസത്ത വാട്ടമുണ്ടാക്കും പിന്നീടത് പുതിയ മണ്ണിനെ സേനഹിച്ച് തുടങ്ങും അത് പോലെ തന്നെയാ. ഒരോ ആണിന്റെയും പെണ്ണിന്റെയും മനസ്സ്.
സ്ത്രീക്ക് ഒരു ഹ്യദയത്തിൽ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് മാത്രമേ യാത്ര ചെയ്യുവാൻ കഴിവുള്ളൂ. ഹൃദയത്തിൽ വസിക്കുന്ന ജീവിയാണ് സ്ത്രീ.
ആ നീർമാതാളം ഇപ്പോഴും പൂക്കാറുണ്ട്. പക്ഷെ, അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല പിന്നെയൊരിക്കലും..
“എനിക്ക് സ്നേഹം വേണം, അത് പ്രകടമായിത്തന്നെ കിട്ടണം. ഉള്ളിൽ സ്നേഹമുണ്ട് പ്രകടിപ്പിക്കാനറിയില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.ശവകുടീരത്തിൽ വന്ന്പൂവിട്ടാൽ ഞാനറിയുമോ…? ”
അവളുടെ തുലികയ്ക്ക് നീർമാതളത്തിന്റെ ഗന്ധമായിരുന്നു എന്നാൽ ചിലർക്ക് മാത്രമത് പുന്നക്കമെന്റുേേ പോലെ അഴുകിനാറി
ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെക്കുറിച്ച് ഓർക്കുന്നു അല്ലെങ്കിൽ നിന്നുക്കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത്
സേനഹത്തെ പറ്റി പറഞ്ഞു മനസ്സിലാക്കുവാൻ ഒരു വിചിത്രഭാഷ്ഞങ്ങൾക്ക് പ്രദാനം ചെയ്യണമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു.
പമം പനിനീർപ്പുവാണ് പ്രമം എന്റെ കഥകളിൽ അമ്യതാണ് മനസ്സിൽ കാമവും പ്രണയവും ഇല്ലാത്ത ആരാണുളളത്