Malayalam status quotes with images

Are you looking for some” Malayalam status quotes ” to your beloved ones like friends, family, or anybody or share on WhatsApp status for Facebook stories. We jamquotes gives you the best quality’ Malayalam status quotes“.You can easily download Malayalam status quotes from our website for free

Malayalam status quotes

വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ. -ഒ.എൻ.വി കുറുപ്പ്

കുരച്ച് കൊണ്ട് വഴിയിൽ നിൽക്കുന്ന എല്ലാ പട്ടികളെയും എറിഞ്ഞോടിക്കാൻ നിന്നാൽ നിങ്ങളൊരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരില്ല. – വിൻസ്റ്റൺ ചർച്ചിൽ

മരിച്ച് കഴിഞ്ഞൊര് ജീവിതമുണ്ടോ എന്നതല്ല യഥാർത്ഥ ചോദ്യം.. മരിക്കുന്നതിന് മുമ്പ് നാം ‘ജീവിച്ചിരുന്നോ’ എന്നതാണ്. -ഓഷോ

നിങ്ങളുടെ ജീവിതത്തെ മറ്റൊരാളുടേതുമായി താരതമ്യം ചെയ്യരുത്. സൂര്യനെ ചന്ദ്രനുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. തങ്ങളുടെ സമയമാവുമ്പോൾ അവർ പ്രകാശിക്കുന്നു. -എപിജെ അബ്ദുൾ കലാം

ഒര് വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാഠപുസ്തകം ഒരു നല്ല അധ്യാപകനാണ്. -മഹാത്മാ ഗാന്ധി

നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും കാരണം രണ്ട് കാര്യങ്ങളാണ്. – ഒന്നുകിൽ നാം ചിന്തിക്കാതെ പ്രവർത്തിക്കുന്നു അല്ലെങ്കിൽ നാം പ്രവർത്തിക്കാതെ ചിന്തിക്കുക മാത്രം ചെയ്യുന്നു. -എപിജെ അബ്ദുൾ കലാം

ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം. ഉറക്കം കെടുത്തുന്നതാണ് സ്വപ്നം. -എപിജെ അബ്ദുൾ കലാം

മരണം നല്ലൊരു കൂട്ടുകാരനാണ്; ഒത്തിരി ചീത്തപ്പേരിൽ നിന്നും സൽപ്പേര് നേടി തരുന്ന നല്ലൊരു ചങ്ങാതി.

ജീവിക്കാൻ അവകാശമില്ലാത്ത ലോകത്ത്, മരിക്കാനുള്ള അവകാശമാണ് തന്റെ ആത്മഹത്യയെന്ന് മരിച്ചവന്റെ കുറിപ്പ്… -Madhu Puliyath

ഞാൻ മരിച്ചുവെന്ന് കേട്ടമാത്രയിൽ നീ കരഞ്ഞ് കൊണ്ടെന്റെ അരികിൽ വരരുത്.. ജീവിച്ചിരുന്ന നിമിഷങ്ങളിൽ നീ മനസ്സിലാക്കാതെ പോയ എന്റെ ഹൃദയമാണ് നിശ്ചലമായത് എന്ന് നീയറിയുക..

ജീവനുള്ളപ്പോൾ മുഖത്ത് നോക്കാൻ സമയമില്ല..എന്നാൽ മരണപ്പെട്ടാൽ ആ മുഖം കാണാൻ തിരക്ക് കൂട്ടുന്ന മനുഷ്യർ…

കാത്തിരുന്നാൽ കിട്ടുമെന്ന് ഉറപ്പുള്ളത് മരണം മാത്രമേയുള്ളൂ. അത് നമ്മളെ പറ്റിക്കില്ല.. മറ്റുള്ളവർക്ക് കിട്ടി എന്ന് അസൂയപ്പെടാത്തതും അത് തന്നെയാണ്.

ഒറ്റപ്പെട്ടവർ പലരും ഇന്നലെ ആരുടെയൊക്കെയോ പ്രിയപ്പെട്ടവരായിരിക്കാം…

പാതിവഴിയിലെവിടെയോ തിരക്കിൻറെ ആഴങ്ങളിലേക്ക് വീണുപോയപ്പോൾ തിരിച്ച് ചെല്ലാൻ പറ്റാത്ത വിധം അകന്ന് പോയതാവാം.. – P.M Rashid

തനിച്ചായവരിൽ പലരും ഒരുനാൾ ആരുടെയൊക്കെയോ ഉപേക്ഷിക്കപ്പെട്ട പ്രിയങ്ങളായിരുന്നു.. -Vyga

കോട്ടസ്( സന്ദേശങ്ങൾ) ഈ സൈറ്റിൽ നിന്നും വളരെ എളുപ്പം ഡൌൺലോഡ് ചെയ്യാൻ സാദിക്കും അതിനായി നിങ്ങൾക് ഇഷ്ടപെട്ട ചിത്രം ക്ലിക്ക് ചെയ്യുക ശേഷം വരുന്ന പേജിൽ നിങ്ങൾക് ചിത്രം വലുതായി കാണാൻ സാദിക്കും ഒപ്പം താഴെ ഒരു ഡൌൺലോഡ് ബട്ടണും കാണാം അതിൽ ക്ലിക്ക് ചെയ്തു ഡൌൺലോഡ് ചെയ്യാം

See best caption for instagram

Leave a Comment