Miss you quotes Malayalam

എന്റെ ഹൃദയമിടിപ്പ് ഞാൻ കേൾക്കുന്നുണ്ട്, പക്ഷേ അതിൻറെ താളം എനിക്ക് നഷ്ടമായിരിക്കുന്നു. സന്തോഷം എന്തെന്നറിയാൻ ആകുന്നില്ല. ഞാൻ നിന്നെ വളരെയധികം മിസ് ചെയ്യുന്നു. ഓരോ സ്പന്ദനത്തിലും ഹൃദയം അത് എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു.’’

വെള്ളമില്ലാതെ നിൽക്കുന്ന പുഷ്പ ദലങ്ങൾ പോലെ, സൂര്യനില്ലാതെ നിൽക്കുന്ന ആകാശം പോലെ വെളിച്ചമില്ലാത്ത ലോകം പോലെ, നീയില്ലാതെ ഞാൻ വാടി കരിഞ്ഞുപോകുന്നു… ഓരോ ദിനവും നിൻറെ അസാന്നിധ്യം പകരുന്നത് വേദനയാണെനിക്ക് . നിന്നെ ഞാൻ അത്രമേൽ മിസ് ചെയ്തുകൊണ്ടിരിക്കുന്നു.

ആരൊക്കെ ഉണ്ടെങ്കിലും നീ ഇല്ലാത്തതിന്റെ കുറവ് ഉണ്ടല്ലോ അത് വല്ലാത്ത ഒരു വേദനയാണ്.

എന്റെ പ്രിയപ്പെട്ടവനേ/പ്രിയപ്പെട്ടവളേ… ഞാൻ നിന്നെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടേയിരിക്കുകയാണ്. നീയില്ലാത്ത സമയങ്ങളെല്ലാം എനിക്ക് വലിയ ശൂന്യതയുണ്ടാക്കുന്നു, എെൻറ ഹൃദയം വേദനിച്ചുെകാണ്ടിരിക്കുന്നു. എെൻറ മനസ്സ് നിയന്ത്രണംവലിട്ട് എവിടെയൊക്കൊയോ അലഞ്ഞു നടക്കുകയാണ്. ഞാനറിയുന്നു, നിന്നെ ഞാൻ അത്രയധികം മിസ്സ് ചെയ്യുന്നു എന്ന്…’’

ആരൊക്കെയോ വല്ലാണ്ട് മിസ്സ് ചെയ്യുന്ന പോലെ.എന്റെ പ്രിയപ്പെട്ടവനേ/പ്രിയപ്പെട്ടവളേ… ഞാൻ നിന്നെക്കുറിച്ച് എപ്പോഴും ചിന്തിച്ചുകൊണ്ടേയിരിക്കുകയാണ്. നീയില്ലാത്ത സമയങ്ങളെല്ലാം എനിക്ക് വലിയ ശൂന്യതയുണ്ടാക്കുന്നു, എെൻറ ഹൃദയം വേദനിച്ചുെകാണ്ടിരിക്കുന്നു. എെൻറ മനസ്സ് നിയന്ത്രണംവലിട്ട് എവിടെയൊക്കൊയോ അലഞ്ഞു നടക്കുകയാണ്. ഞാനറിയുന്നു, നിന്നെ ഞാൻ അത്രയധികം മിസ്സ് ചെയ്യുന്നു എന്ന്…’’

വെള്ളമില്ലാതെ നിൽക്കുന്ന പുഷ്പ ദലങ്ങൾ പോലെ, സൂര്യനില്ലാതെ നിൽക്കുന്ന ആകാശം പോലെ വെളിച്ചമില്ലാത്ത ലോകം പോലെ, നീയില്ലാതെ ഞാൻ വാടി കരിഞ്ഞുപോകുന്നു… ഓരോ ദിനവും നിൻറെ അസാന്നിധ്യം പകരുന്നത് വേദനയാണെനിക്ക് . നിന്നെ ഞാൻ അത്രമേൽ മിസ് ചെയ്തുകൊണ്ടിരിക്കുന്നു

ഞാൻ നിന്നെ എത്രമാത്രം മിസ് ചെയ്യും എന്ന് എനിക്ക് ഇതുവരെ അറിയില്ലായിരുന്നു. പക്ഷേ ഇന്ന് നീ ഇത്ര അകലെ നിൽക്കുേമ്പാൾ ഒരു ചുഴലിക്കാറ്റിൽ അകപ്പെട്ട പ്രതീതിയാണെനിക്ക്… ദിക്കറിയാതെ എന്റെ മനസ്സ് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. എനിക്ക് നീയില്ലാതെ ഒറ്റയ്ക്ക് നിൽക്കാൻ കഴിയില്ല എന്ന് വീണ്ടും അതെന്നെ ഒാർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. നീ എന്റെ പാതിയാണെന്ന് ഞാൻ തിരിച്ചറിയുന്നു. അത് എന്നും അങ്ങനെ തന്നെയാകും. നീയാണ് എനിക്ക് ശക്തിയും സ്നേഹവും സന്തോഷവും നൽകുന്നത്… വേഗം അരികിലേക്ക് തിരിച്ചെത്തണേ…

പ്രിയപ്പെട്ടവളേ/പ്രിയപ്പെട്ടവനേ … നീ ഇവിടെ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു. നമ്മൾ എന്നും ഒരുമിച്ചായിരുന്നില്ലേ… നീ അകലെയായിരിക്കുമ്പോൾ എല്ലാം എൻ്റെ ആത്മാവ് നിനക്കായി കേണുകൊണ്ടേയിരിക്കുന്നു. ദിവസങ്ങൾ സെക്കൻഡുകളായി ചുരുങ്ങുമെന്ന് നീ പറഞ്ഞ ഉറപ്പിലാണ് ഞാൻ ദിവസങ്ങൾ തള്ളി നീക്കുന്നത്. ഉടൻ നീ എന്നോടൊപ്പമുണ്ടാകുമെന്ന പ്രതീക്ഷയിൽ നിന്റെ ഹൃദയം ഞാൻ മുറുകെ പിടിക്കുന്നു. എനിക്ക് അത്രമേൽ നിന്നെ ഇഷ്ടമാണ്

ഞാൻ എന്റെ കണ്ണുകൾ അടച്ച് നിെൻറ മനോഹരമായ പുഞ്ചിരി കാണ്ടുകൊണ്ടിരിക്കുകയാണ്. നിൻറെ ശ്രുതിമധുരമായ ആ ശബ്ദം ഞാൻ കേട്ടുകൊണ്ടേയിരിക്കുന്നു. നിെൻറ ഗന്ധംപോലും ഞാനറിയുന്നുണ്ട്. എന്റെ ഹൃദയം അതിെൻറ ഏറ്റവും വേഗത്തിൽ മിടിച്ചു കൊണ്ടേയിരിക്കുകയാണ്. ഏകാന്തമായ ഇൗ ലോകത്തെ വീണ്ടും കാണാൻ എന്റെ കണ്ണുകൾ തുറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതെ, നീയില്ലാതെ ഞാൻ ഏകനാണ്. നീയുണ്ടെങ്കിൽ മാത്രം പൂർണമാകുന്നതാണ് ഞാൻ. നിന്നെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു, എന്റെ ജീവനെ

ഞാൻ ആഴ്ചകളും ദിവസങ്ങളും എണ്ണിക്കൊണ്ടേയിരിക്കുകയാണ്, നീ എെൻറയടുത്ത് മടങ്ങി വരുന്നതുവരെയുള്ള ഒാരോ മിനിറ്റും എനിക്ക് മണിക്കൂറുകളാവുകയാണ്. നീയില്ലാത്ത ഈ ദിവസങ്ങളിൽ എല്ലാ ദിവസവും എനിക്ക് ചെയ്യാൻ കഴിയുന്നത് നിന്നെ കാത്തിരിക്കുക എന്നത് മാത്രമാണ്. എെൻറ പ്രിയേ, ഹൃദയത്തിെൻറ ഏറ്റവും ആഴത്തിൽ നിന്ന് ഞാൻ പറയേട്ട… നിന്നെ ഞാൻ അത്രമേൽ മിസ് ചെയ്തുകൊണ്ടിരിക്കുകയാണ്…’’

ഈ അകൽച്ചയാണ് എനിക്ക് നിന്നോടുള്ള സ്നേഹം എത്രത്തോളംണ്ടെന്നു മനസ്സിലാക്കി തരുന്നത്.

കടന്നു പോയ മനോഹര ദിനങ്ങൾ തിരിച്ചു കിട്ടണമെന്ന് ആശിക്കാറുണ്ട് കാരണം തിരിച്ചു കിട്ടില്ലെന്ന്‌ ഉറപ്പുള്ളത് കൊണ്ടാണ് ആ ദിനങ്ങൾ മനോഹരമായത്‌.

നഷ്ടപ്പെട്ട മോഹങ്ങളും തകർന്ന പ്രതീക്ഷകളും തനിചാക്കിയ പ്രണയവും എല്ലാം ഓർമയാകുമ്പോൾ നമ്മളിലെ വേദന മാത്രം ബാക്കിയാകുന്നു..

നിന്നെ മാത്രമാണ് ആഗ്രഹിച്ചത് നിന്നെ മാത്രമാണ് സ്നേഹിച്ചത്. നി ഇല്ലണ്ട് പറ്റില്ല.

Leave a Comment