Politics and Money Malayalam Quotes

വിശ്വസ്തനായ ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ ആയിരിക്കും പണം കൊടുത്തു സ്വാധീനിച്ചാൽ സൈഡ് മാറില്ല, എന്നന്നേക്കും വിശ്വസ്തൻ ആയിരിക്കും, പൊളി

സർക്കാരുദ്യോഗസ്ഥരെ കാണേണ്ട രീതിയിൽ കണ്ടാൽ നടക്കേണ്ട കാര്യങ്ങൾ എല്ലാം പുലിയെക്കാൾ വേഗത്തിൽ നടക്കും

രാഷ്ട്രീയത്തിലെ കളി വേറെ തന്നെയാണ്, പാവങ്ങളെ സ്വാധീനിച്ചും പണക്കാരുടെ പണം സ്വീകരിച്ചും ആണ് കളികൾ

ഇന്നത്തെ കാലത്തു രാഷ്ട്രീയത്തിൽ പണം ഉണ്ടങ്കിലേ എതിരാളിയെ തോൽപിക്കാൻ പറ്റു എന്ന അവസ്ഥ ആണ്.

പണം ഉണ്ടാക്കാനായി ആരെ വേണമോ പറ്റിക്കും, എന്നാൽ അത് പുറത്തുവരുമ്പോൾ ഞാൻ അങ്ങിനെ ഒന്നും കണ്ടിട്ടും ഇല്ല, കേട്ടിട്ടും ഇല്ല, ചെയ്തിട്ടും ഇല്ല ദൈവമേ.

പണമുള്ളവർക്ക് എന്ത് വേണേലും ചെയ്യാം ഒരു ധൈര്യം ഉണ്ടായത് രാഷ്ട്രീയം മൂലം ആണല്ലോ.

കാണാതെ കാര്യങ്ങൾ നടക്കാൻ ഒരു കവറിൽ കോടികൾ ഇട്ടു കൊടുക്കുന്ന കാലമാണിത്.

പാവങ്ങളെ സ്വാധീനിച്ചു പണക്കാരെ പൂവിട്ടു പൂജിക്കുന്ന രാഷ്ട്രീയ കഥകൾ എത്ര കേട്ടിട്ടുണ്ട്.

അധികാരത്തിൽ കയറിയാൽ മല മറിക്കും എന്ന് പറയുന്നവർ കസേര കിട്ടിയാൽ തന്റെ കുടുമ്പത്തിനേം വിശ്വസ്തന്മാരെയും പണത്താൽ സുരക്ഷിതരാക്കുന്നു

തന്റെ പാർട്ടിക്ക് വേണ്ടി സംസാരിക്കുന്നു, പണത്തിനു വേണ്ടി ചങ്ക് അറക്കുന്നു

രാഷ്ട്രീയക്കാർ വെറുതെ തേരാ പാരാ നടക്കുന്നു അവരുടെ വരുമാന മാർഗം എന്തായിരിക്കും

രഷ്ട്രീയതില് പണം ഒഴുകി വരുന്ന വെള്ളം പോലെയാണ്, അതിന്റെ വഴി അത് തന്നെ തിരഞ്ഞെടുത്തോളും എത്തേണ്ട ആളുകളുടെ അടുത്ത് എത്തുകയും ചെയ്യും.

രാഷ്ട്രീയത്തിലേക്ക് വരുന്ന എല്ലാവർക്കും അറിയാം പണം എങ്ങനെ ഉണ്ടാക്കാം എന്ന്.

രാഷ്ട്രീയത്തിൽ പണം മൂല്യം ഇല്ല എന്ന് പറയും അവർ, പക്ഷേ നിങ്ങൾക്കത് തോന്നുന്നുണ്ടോ ? അങ്ങിനെ ആണന്നു

രാഷ്ട്രീയ കൊലപാതകങ്ങൾക്കും അഴിമതികളും മറച്ചു വെക്കാൻ പണം ഉണ്ടങ്കിൽ, പാവങ്ങളെ സഹായിക്കാനും പണം ഉണ്ടാകണം.

രാഷ്ട്രീയക്കാർക്ക് അങ്ങനെ അഹങ്കാരം ഒന്നും ഉണ്ടാകാറില്ല, പണം എവിടെ നിന്നും ലഭിക്കുന്നോ, അവിടെ നിൽക്കും

പണം വാരി എറിയുന്ന പണക്കാരുടെ പിന്നിൽ എന്നിലൊടുങ്ങാത്ത രാഷ്ട്രീയക്കാർ ഉണ്ടാകും.

അശുദ്ധമായി അല്ലങ്കിൽ മലിനമായി എന്ന് കേട്ടിട്ടില്ലേ ? അത് പോലെ തന്നെ പണത്താൽ മലിനമാക്കപ്പെട്ടിരിക്കുന്നു നമ്മുടെ രാഷ്ട്രീയം.

രാഷ്ട്രീയത്തിൽ വില പണത്തിനു തന്നെയാണ്., അത് അന്നും ഇന്നും എന്നും അങ്ങനെ ആണ്.

എന്ത് ചെയ്താലും പണം കൊടുത്തു ഒഴിവാക്കാം എന്ന ഒരു വിശ്വാസം ഉണ്ട് രാഷ്ട്രീയക്കാർക്ക്.

Leave a Comment