Amazing Rain quotes in Malayalam [Share Now]

Rain quotes malayalam

Are you searching for Rain quotes in Malayalam, then you can find here the Rain quotes in malayalam, check out below and share to social media

കുടയെടുക്കാതെ നനയാൻ ഒരു മഴ സൂക്ഷിച്ചുവെച്ചിട്ടുണ്ട് ഞാൻ കൂടെ നനയാൻ നീയുണ്ടെങ്കിൽ കുറച്ചുകൂടെ ഭംഗിയണിയാമായിരുന്നു.

എന്നും പെയ്തത് തോരാത്ത മഴയുടെ കാമുകനാണ്.

ഓർക്കുവാനായി എന്തെങ്കിലുമൊക്കെ ബാക്കിവെക്കാതെ ഒരു മഴയും പെയ്ത് തോരുന്നില്ല.

ഒരു മഴ നനയണം, കുറെ കടലാസ് തോണികളുണ്ട് മനസ്സിൽ അതൊക്കെ ഒന്ന് നനഞ്ഞുകുതിരട്ടെ.

ഇത്രയധികം കരയാൻ ഇ മേഘങ്ങൾ ആരെയാണാവോ പ്രണയിച്ചത്.

മഴയെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല .നനയനം.

കൂടെ നീ വരൂവെങ്കിൽ കുടിയെടുക്കാതെ നനയാൻ ഒരു മഴ ഞാൻ കാത്തു വച്ചിട്ടുണ്ട്.

More Rain quotes in Malayalam Below

മഴ.ആരൊക്കെ തടഞ്ഞു വെച്ചാലും അതിന്റെ സ്നേഹം ഭൂമി അറിയുക തന്നെ ചെയ്യും.

Rain quotes in malayalam

എനിക്കും നിനക്കും ഇടയിൽ ഇപ്പോഴും നിലക്കാത്ത മൗനമേഘങ്ങൾ പെയ്തുകൊണ്ടേയിരിക്കുന്നു.

Rain quotes in malayalam

കാറ്റിനനുസരിച്ചു കുടയും ചെരിച്ചു ചെറു മഴയത്തു.എന്താ ഒരു ഫീൽ.

മരുഭൂമിയിൽ പെയ്ത ഒരു മഴയായിരുന്നു നീ….മഴ ആ ദിനം മറന്നു.പക്ഷെ, മണൽത്തരി ഇന്നും മഴയെ ഓർത്തിരിക്കുന്നു !

അകന്നിരിക്കുമ്പോൾ പ്രണയിച്ചും,അടുത്തിരിക്കുമ്പോൾ കുറച്ചൊക്കെ വെറുത്തുമാണ് ശീലം .അത് മഴയോടായാലും…. മനുഷ്യരോടായാലും !!

Rain quotes in malayalam

ഇനിയും മേൽവിലാസമില്ലാത്ത മഴക്ക് പ്രേമലേഖനങ്ങൾ എഴുതുന്ന തിരക്കിലാണ് ഭൂമി.

Rain quotes in malayalam

തകർത്ത് പെയ്യനാണ് ഉദ്ദേശമെങ്കിൽ പുതച്ചുമൂടി കിടക്കാനാണ് എന്റെ തീരുമാനം.

Rain quotes in malayalam

ഓർമകളിലെ മഴക്കാലം ഇന്നും ഞാൻ ഓർക്കുന്നു.

നനഞ്ഞു തീർത്ത മഴക്കാലം ഇന്നും എന്റെ ഓർമകളിൽ തങ്ങി നില്കുന്നു

Also Read: Quotes about friends

Be the first to comment

Leave a Reply

Your email address will not be published.


*