
എന്നെങ്കിലും വിട്ട് പോകുന്ന പ്രാണാനല്ല നീ എന്റെ വെളിച്ചമാണ്.
നിന്നിലേക് എത്ര ദൂരമാണ് ഞാൻ സഞ്ചാരിച്ചതെന്നോ?
കാത്തിരിപ്പ് ഒരു ധ്യനമാണ് ആർക്കും കിട്ടാത്ത ഒന്ന് നേടിത്തിരുന്ന സമാധി
നിന്റെ മോഹങ്ങളുടെ ചിറകിൽ എനിക്ക് ഒരു അപ്പുപ്പൻ താടി ഉണ്ടാകണം
കൂട്ട് എന്നാൽ നീ ആണ്
നിന്റെ കണ്ണിലെ കടലഴങ്ങളിൽ എനിക്ക് തൂങ്ങി മരിക്കണം
നീ കൂടെ ഇല്ലാത്തത് കൊണ്ട് മാത്രം തെളിയാത്ത വഴികളാണ് മുന്നിൽ
നാം കണ്ട് മുട്ടിയപ്പോൾ പിറക്കാത്ത ഉമ്മകളാണ് ഇന്ന് വിരിയുന്നത്.
ഇഷ്ടമല്ലെങ്കിൽ ഇഷ്ടം എന്ന വാക്കുകൾ ഇല്ലാതാക്കണം
അടുത്ത് ഇല്ലെങ്കിലും അടുപ്പമാണ് എന്നാലും.
കാലത്തിൻെ ചിറകിലേറി നമുക്ക് ഒന്നിച്ചു പറകാം.
വസന്തതിൻ നിറങ്ങൾ ഇല്ലാത്തിരുന്ന എന്റെ ഹൃദയത്തിൽ നീ ഒരു പൂകാലമാണ്.
നിന്നോട് ഉള്ള ഇഷ്ടം വെറുമൊരു
ഓളമല്ല ഒരു തിരയാണ്
നീ എന്റെ ജീവനാണ്.
നീ ഇല്ലാണ്ട് ഇനിയും പറ്റില്ല. ഇത് പ്രണയമാണ്.