Sad Quotes in Malayalam About Life[ShareNow]

Are you searching for Sad Quotes in Malayalam About Life, then you can find here the Sad Quotes in Malayalam About Life, check out below and share to social media right away.

എനിക്കും ഉണ്ടായിരുന്നു ഒരു കാലം. നിലാവ് പോലും നിഴലിനോട് കഥ പറഞ്ഞ ഒരു പ്രണയകാലം.

ഒരു ദുസ്വപ്നം പോലെ ഒന്ന് ഞെട്ടി ഉണർന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എല്ലാം

വാക്കുകളാൽ ഞാനും നീയും പ്രണയിച്ചിട്ടില്ല. ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല. പക്ഷേ എന്റെയും നിന്റെയും ഹൃദയങ്ങൾ തമ്മിൽ പ്രണയിച്ചിരുന്നു.

ഞാന്‍നിന്നെ ഇന്നും സ്നേഹിക്കുന്നു. ഇനി എന്നും സ്നേഹിക്കും. എന്റെ പ്രണയത്തിലെ സത്യം നിന്നെ എന്റെ അരികില്‍എത്തിക്കും ഒരുനാള്‍.

ഈ ലോകത്ത് മറ്റാർക്കും നൽകാൻ കഴിയാത്തതൊന്നും ഒരു പക്ഷേ എനിക്കും തരാൻ കഴിയില്ല. എങ്കിലും ഞാൻ നിനക്കു തന്ന ആ സ്നേഹം ഈ ലോകത്ത് മറ്റാർക്കും നൽകാൻ കഴിയില്ല.

മഴയും പ്രണയവും ഒരുപോലെയാ. പെയ്യുന്നതും തോരുന്നതും എപ്പഴാന്ന് പറയാൻ പറ്റില്ല.

ദൈവം നിന്നെയും മഴവില്ലിനെയും ഒരു പോലെ സൃഷ്ടിച്ചു. തൊടാനോ സ്വന്തമാക്കാനോ ആവാതെ എന്നും ഒരു ആഗ്രഹം ആയി മാത്രം നില്കുന്നു.

ഒരിക്കലും തിരിച്ചു പ്രേമിക്കാത്ത പെണ്ണിനെ പ്രേമിക്കുന്ന ഒരുവനാണ് യാഥാർത്ഥ പ്രേമത്തിന്റെ ലഹരിയറിയുന്നവൻ.

പറയാതെ കുഴിച്ചിട്ട പ്രണയം പൊട്ടിമുളച്ച ചരിത്രമില്ല

ഒരിക്കൽ നഷ്ടപ്പെടുത്തിയത് തിരിച്ചുകിട്ടാൻ അത്ര എളുപ്പമല്ല

ദുഃഖങ്ങൾ വരാതിരിക്കാൻ അർഹതയില്ലാത്തത് ആഗ്രഹിക്കാതിരിക്കുക.

Read Also: Heart Touching Quotes in Malayalam

പലപ്പോഴും നീയെന്നെ വേദനിപ്പിച്ചു പക്ഷേ പരാതിയില്ല കാരണം സ്നേഹിക്കുന്നവർക്കേ വേദനിപ്പിക്കാനുള്ള അവകാശമുള്ളു.

കാലം അവളെ എനിക്ക് തരില്ല എന്ന് അറിയാം പക്ഷേ ചങ്കിൽ റൂഹുള്ള കാലം വരെ ഖൽബിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അവൾ മാത്രമായിരിക്കും.

ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിന്റേതു മാത്രം ആവാൻ ഞാൻ ആഗഹിയ്ക്കുന്നു. നിന്നിൽ അലിയാൻ, നിൻറ്റെ ഹൃദയത്തിന്റെ താളം ആയി മാറാൻ ഞാൻ കാത്തിരിയ്ക്കും.

ഞാൻ എന്റെ ഹൃദയത്തിൽ നിന്നെ ചേർത്ത് വെച്ചിട്ടുണ്ടെങ്കിൽ അത് മരണം വരെ അങ്ങനെ തന്നെ ഉണ്ടാകും.

സ്നേഹം ഒരിക്കലും തളരുന്നില്ല. തളരുന്നത് സ്നേഹിക്കുന്നവരാണ് തിരിച്ചു കിട്ടാത്ത സ്നേഹത്തിനു മുൻപിൽ.

ജീവിതം ഒരു പമ്പരം പോലെ ആണ് ആരോ കറക്കി വിട്ട പമ്പരം,എപ്പോൾ നിൽക്കുമെന്ന് ആര്ക്കുമറിയില്ല

ചില നേരങ്ങൾ അങ്ങനെയാണ് മടുത്തുപോകും ഈ ജീവിതം
എന്നാൽ ചില നേരങ്ങൾ കഴിഞ്ഞുപോകല്ലേ എന്ന്ആഗ്രഹിക്കും.

Faqs;

1.How can you find best Sad Quotes in Malayalam About Life?

Ans; You can find Sad Quotes in Malayalam About Life above and easily share on social media.

2.How can i share Sad Quotes About Life above?

Ans; Below you can see share buttons, click one of those buttons to share on social media

Leave a Comment