School Life Quotes in Malayalam[Share Now]

Hello Everyone Are you looking for School life quotes in malayalam. then you are in right place we provide the School life quotes in malayalam Words that you can share on social media right away.

കഴിച്ചുകഴിഞ്ഞപ്പോൾ മാത്രം മധുരം അറിഞ്ഞൊരു നെല്ലികയായിരുന്നു എന്റെ കലാലയജീവിതം.

വൈകുനേരം ആയിട്ടും സന്തോഷിക്കാൻ ഒന്നും കിട്ടിയിലേങ്കിൽ റോഡിൽ ഇറങ്ങി ഒരു എൽ പി സ്കൂൾ ബസ്സിന് കൈ വീശി കാണിക്കണം.

ഒരു തുണ്ട് ചാൾക് കൊണ്ട് പകൽ സ്വപ്നങ്ങളെ തകർത്ത് എറിഞ്ഞൊരു ക്ലാസ്സ്‌ മുറി.

ഇന്നലെകൾക്ക് നിറമുണ്ടെന്ന് അറിയാൻ ഇന്നിന്റെ ഇരുട്ട് വേണ്ടി വന്നു

വകുപ്പൊട്ടിയ സ്ലേറ്റിന്റെ മാറുപുറങ്ങളിൽ

എത്ര മഷിത്തണ്ട് കൊണ്ട് മയിച്ചിട്ടും മാഞ്ഞുപോകാത്ത ചില ഓർമകളുണ്ട്.

വലുതാവണ്ടായിരുന്നു വല്ല ഒന്നിലൊ രണ്ടിലൊ പഠിച്ച മതിയായിരുന്നു അതാകുമ്പോ സ്ലേറ്റിന്റെ രണ്ട് പുറവും നിറച് എഴുതി തീർന്നാൽ എല്ലാ ടെൻഷനും തീർന്നു.

അന്ന് പത്താം ക്ലാസ്സിന്റെ അവസാനം ഓട്ടോഗ്രാഫ് ബുകിൽ മരിച്ചാലും മറക്കില്ല എന്നു എഴുതിയവനെ ഞാൻ കണ്ടു. അവൻ ഇന്ന് എന്നെ ഓർക്കുന്നില്ല.

ചിലർ അങ്ങനെയ എത്ര വഴക്കിട്ടാലും ഒരു ദിവസം പോലും പിരിഞ്ഞിരിക്കില്ല.

പണ്ട് ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ മാത്രം താഴെ വിഴുന്ന ഒരു പേന ഉണ്ടായിരുന്നു എനിക്ക്

എന്താണ് എന്ന് അറിയില്ല ക്ലാസ്സ്‌ എടുക്കുമ്പോൾ പല കൈകൾ കടനെത്തുന്ന മുട്ടായികൾക്ക് വല്ലാത്ത മധുരമാണ്.

നാളെയും വരണമല്ലോ എന്ന ചിന്തയിൽ നിന്നും നാളെയും വരണമാലോ എന്നു ചിന്തിക്കുന്ന അവസ്ഥയാണ് കലാലയ ജീവിതം.

Also Read: Tom and Jerry Friendship Quotes Malayalam

അറിഞ്ഞ അറിവുകൾ മറ്റുള്ളവർക് പകർന്നു കൊടുക്കുന്നവരാണ് അദ്ധ്യാപകർ.

ഇന്ന് ഓർത്തെടുക്കാൻ ശ്രെമിക്കുംബോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർമയിൽ തെളിയുന്ന കാലമാണ് കലാലയം.

കഴിഞ്ഞുപോയ കാലം തിരികെ കിട്ടാൻ കൊതിക്കുന്നുണ്ട് ഇന്നും.

ബാക്കിൽ ഇരുന്നവരെ ക്ലാസ്സ്‌ മുഴുവനായി കണ്ടിട്ട് ഒള്ളു. ബാക്കിഉള്ളവർ കണ്ടതെല്ലാം മുന്നിൽ ഒള്ളത് മാത്രമാണ്.

Leave a Comment