100+(ഹാപ്പി ന്യൂ ഇയർ) New year wishes in malayalam

സ്നേഹവും സന്തോഷവും പുതിയ പ്രതീക്ഷകളും നിറഞ്ഞ ഒരു പുതുവർഷം എല്ലാർക്കും നേരുന്നു ഹാപ്പി ന്യൂ ഇയർ

പുഞ്ചിരിയുടെയും പ്രതീക്ഷയുടെയും പ്രകാശം വിതറുന്ന പുതുവർഷം ആശംസിക്കുന്നു ഹാപ്പി ന്യൂ ഇയർ

ഏറെ പ്രതീക്ഷകൾ നിറഞ്ഞ വീണ്ടുമൊരു പുതുവത്സരപുലരി വന്നെത്തി. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

ശുഭ പ്രതീക്ഷയോടെ നല്ല ഒരു നാളെക്കായി കാത്തിരിക്കാം ഹാപ്പി ന്യൂ ഇയർ

ഇന്നലകളിലെ നഷ്ടങ്ങളെ മറക്കാം, ശുഭ പ്രതീക്ഷയോടെ നല്ല ഒരു നാളെക്കായി കാത്തിരിക്കാം ഹാപ്പി ന്യൂ ഇയർ

Leave a Comment