100 +(വാലന്റൈന്‍സ് ഡേ)valentines day quotes in Malayalam

വേര്‍പിരിയലിന്റെ നിമിഷം വരെ സ്‌നേഹം അതിന്റെ ആഴം തിരിച്ചറിയുകയില്ല. എല്ലാ കൂടിച്ചേരലും ഒരിക്കല്‍ വേര്‍പാടിലവസാനിക്കും – പ്രണയദിനാശംസകള്‍

സ്‌നേഹമാകുന്ന നീ ഒരു മഴത്തുള്ളിയായിരുന്നെങ്കില്‍ ആ മഴത്തുള്ളിക്കു താഴെ നിവര്‍ന്ന ഒരു കുടയായി മാറ്റിയേനെ ഞാനെന്റെ ഹൃദയം – ഹാപ്പി വാലന്റൈന്‍സ് ഡേ

കണ്ണുകള്‍ കണ്ണുകളോടു യാത്ര പറഞ്ഞാലും ഹൃദയം ഹൃദയത്തോടു യാത്ര പറഞ്ഞാലും യാത്ര പറയാന്‍ പറ്റാത്ത ഒന്നുണ്ട്. അതാണ് പ്രണയം. – ഏവര്‍ക്കും പ്രണയദിനാശംസകള്‍

ദൈവത്തിന്റെ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ് സ്‌നേഹം. നീയെനിക്ക് ആ സ്‌നേഹത്തിന്റെ പര്യായവും. – ഹാപ്പി വാലന്റൈന്‍സ് ഡേ

പറയാതെ കേള്‍ക്കുകയും, കേള്‍ക്കാതെ കാണുകയും, കാണാതെ മനസ്സിലാക്കുകയും ചെയ്യുന്നതാണ് പ്രണയം. – ഹാപ്പി വാലന്റൈന്‍സ് ഡേ

സുഹൃത്തിനെ സ്‌നേഹിക്കുകയെന്നതാണ് സൗഹൃദം. പ്രിയ സുഹൃത്തേ, നീ എന്റെ ഏറ്റവും വലിയ ശക്തിയാണ്. നിന്നെ ഞാന്‍ എപ്പോഴും സ്‌നേഹിക്കും. – പ്രണയദിനാശംസകള്‍

നീ എനിക്കൊരു സുഹൃത്താണ്, എനിക്ക് ഒരിക്കലും നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്ത്. ഈ ലോകത്തിലെ മറ്റെന്തിനെക്കാളും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. – പ്രണയദിനാശംസകള്‍

നമ്മള്‍ ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍, നമ്മള്‍ പരസ്പരം പ്രണയത്തിലാകുന്നു. – ഹാപ്പി വാലന്റൈന്‍സ് ഡേ

വേര്‍പിരിയലിന്റെ നിമിഷം വരെ സ്‌നേഹം അതിന്റെ ആഴം തിരിച്ചറിയുകയില്ല. എല്ലാ കൂടിച്ചേരലും ഒരിക്കല്‍ വേര്‍പാടിലവസാനിക്കും – പ്രണയദിനാശംസകള്‍

സ്‌നേഹമാകുന്ന നീ ഒരു മഴത്തുള്ളിയായിരുന്നെങ്കില്‍ ആ മഴത്തുള്ളിക്കു താഴെ നിവര്‍ന്ന ഒരു കുടയായി മാറ്റിയേനെ ഞാനെന്റെ ഹൃദയം – ഹാപ്പി വാലന്റൈന്‍സ് ഡേ

കണ്ണുകള്‍ കണ്ണുകളോടു യാത്ര പറഞ്ഞാലും ഹൃദയം ഹൃദയത്തോടു യാത്ര പറഞ്ഞാലും യാത്ര പറയാന്‍ പറ്റാത്ത ഒന്നുണ്ട്. അതാണ് പ്രണയം. – ഏവര്‍ക്കും പ്രണയദിനാശംസകള്‍

ദൈവത്തിന്റെ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ് സ്‌നേഹം. നീയെനിക്ക് ആ സ്‌നേഹത്തിന്റെ പര്യായവും. – ഹാപ്പി വാലന്റൈന്‍സ് ഡേ

നീ എപ്പോഴും എന്നെ ചിരിപ്പിക്കുന്നു. നീ എപ്പോഴും എനിക്ക് സന്തോഷം നല്‍കുന്നു. ഓരോ ദിവസവും ഞാന്‍ നിന്നെ കൂടുതല്‍ ഇഷ്ടപ്പെടുന്നു – പ്രണയദിനാശംസകള്‍

സുഹൃത്തിനെ സ്‌നേഹിക്കുകയെന്നതാണ് സൗഹൃദം. പ്രിയ സുഹൃത്തേ, നീ എന്റെ ഏറ്റവും വലിയ ശക്തിയാണ്. നിന്നെ ഞാന്‍ എപ്പോഴും സ്‌നേഹിക്കും. – പ്രണയദിനാശംസകള്‍

എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളുടെ എണ്ണം എത്രയാണോ അത്രതന്നെ രാത്രിയും പകലും സ്‌നേഹിച്ചാലും മതിവരാത്തതാണ് എനിക്ക് നിന്നോടുള്ള പ്രണയം – ഹാപ്പി വാലന്റൈന്‍സ് ഡേ

സ്നേഹിച്ചു തീരാത്ത ആത്മാക്കൾക്ക് വേണ്ടി സ്നേഹം പങ്കുവെയ്ക്കുന്ന ഹൃദയങ്ങൾക്ക് വേണ്ടി വിരഹ വേദന അനുഭവിക്കുന്ന മനസുകൾക്ക് വേണ്ടി പ്രണയ സ്വപ്നങ്ങളിൽ പാറി നടക്കുന്ന ഇണ പ്രാവുകൾക്ക് വേണ്ടി പ്രണയ ദിനാശംസകൾ

നമ്മൾ തേടിചെല്ലുന്ന പ്രണയത്തെക്കാൾ നിലനിൽക്കുന്നത് നമ്മളെ തേടി വരുന്ന പ്രണയമാണ്. അത് നമ്മോടൊപ്പം മണ്ണിലെ ഇല്ലാതാകൂ പ്രണയ ദിനാശംസകൾ

Leave a Comment