basheer quotes in malayalam

മരണത്തെ രണ്ട് തരത്തിൽ കണ്ടുമുട്ടാം എന്ന് പറഞ്ഞയനുപ്പും. കരഞ്ഞുകൊണ്ടും ചിരിച്ചുകൊണ്ടും. എങ്ങനെയാണെങ്കിലും ചെത്തു പോകാം. ചിരിച്ചുകൊണ്ട് മരണത്തെ ചന്ദിക്കുക. മംഗളം.

ഇതിലെ ആഖ്യാദം എവിടെ? എനിക്കൊന്നും മനസ്സിലായില്ല. എന്താഖ്യാദം” “മാനുട കുലത്തിനായുള്ള ദൈവത്തിൻറെ പ്രാർത്ഥിക്ക വരം ഈ ചിരി” “എടീ! മധുരസുരഭില നിലാവെളിച്ചമേ.

പ്രപഞ്ചമെന്ന വലിയ തടവിനുള്ളിലെയിരിക്കും ചിന്നസ്‌ ജയിലിലേയ്‌ക്ക്‌ ഞാൻ

ഞാൻ മുഴുവനായി കരഞ്ഞു പോയി. എന്റെ ഓരോ അണുവും ശ്രദ്ധിച്ചു. എന്റെ നാസിത് തുവാരങ്ങൾ വിരിഞ്ഞന. ഞാൻ ഈ ലോകം മുഴുവനും എനിക്കുള്ളേ … എനിക്കുള്ളേ വലിച്ചുകൊണ്ടേൻ

ഹോട്ടലുകളിൽ ഊണിൻ ഒന്നേകാൽ അണയാണു ചാർജ്. വലിയ ഹോട്ടലുകളിൽ രണ്ടാണ്. ഒന്നേകാൽ അണയ്ക്കുള്ളത് ഉണ്ടായാലും കാര്യം കുശാൽ. അതുകൊണ്ട് പുസ്തകങ്ങളുടെ വില ഒന്നേ കാൽ അണ്. ഒരു പുസ്തകം വിട്ടാൽ ഒരു തരപ്പെടണം. അങ്ങനെ പുസ്തകങ്ങൾ കടകൾതോറും, വീടുകൾതോറും കൊണ്ടുനടന്നു. അഞ്ചുമിനിട്ട് ആറുമിനിട്ടു വായിക്കാനേ ഉള്ളു. പുസ്തകം വിറ്റു കാശും വാങ്ങി ഞാനവിടെ നിൽക്കും. വായിക്കാൻ കഴിയുമ്പോൾ ഞാൻ ചോദിക്കും. “അതു ഞാൻ കൊണ്ടുപൊയ്ക്കോട്ടേ?’ അങ്ങനെ ഒരേ പുസ്തകം തന്നെ എട്ടും പത്തും പ്രാവശ്യം വിൽക്കും.

ഇതിലെ ആഖ്യാദം എവിടെ?””എനിക്കൊന്നും മനസ്സിലായില്ല. എന്താഖ്യാദം?

മ്പീട ഓർക്കൈച്ച് നാലണ. മ്പീട രണ്ട്കൈച്ചും ഒന്നിനുംകൊട രണ്ടു കാലണ!

മാതാവേ, കുറച്ചു ശുദ്ധജലം തന്നാലും.” അന്നു ഉമ്മ ചോറു വിളമ്പുന്ന വലിയ തവി കൊണ്ടു തല്ലി. ബാപ്പ അവനെ ആശ്വസിപ്പിച്ചു.

അല്ലാഹുവിന്റെ ഖജനാവിൽ മാത്രം ആണ് സമയം ഉള്ളത്. അനന്തമായ സമയം

ബഷീറിനു ഭ്രാന്തു വന്നു ! ഞങ്ങൾക്കെന്താ വരാത്തത് ? ചില സാഹിത്യകാരന്മാർ ഇങ്ങനെ വിലപിക്കുന്നതായി കേട്ടു.ദുഃഖിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ ? യോഗ്യന്മാർക്ക് ചിലതൊക്കെ വരും

എടീ! മധുരസുരഭില നിലാവെളിച്ചമേ

ആ പൂവ് നീയെന്തു ചെയ്തു?……….?ഏതുപൂവ് ?..രക്തനക്ഷത്രം പോലെ കടും ചെമാപ്പായ ആ പൂവ് ?ഓ അതോ ?അതെ, അതെന്ത് ചെയ്തു..?തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാൻ?കളഞ്ഞെങ്കിലെന്ത്?ഓ ഒന്നുമില്ല ,എന്റെ ഹൃദയമായിരുന്നു അത്…..!

പ്രിയപ്പെട്ട സാറാമ്മേ,ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എൻറെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?ഞാനാണെങ്കിൽ…… എൻറെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയിൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് .സാറാമ്മയുടെകേശവൻ നായർ

മാനുട കുലത്തിനായുള്ള ദൈവത്തിൻറെ പ്രതീതിയേക വരം ഈ ചിരി.

Leave a Comment