Best Travel quotes in Malayalam 2022 [Share Now]

Travel quotes in Malayalam

Hello Everyone,

Are you looking for Travel quotes in malayalam. then you are in right place we provide the best Travel quotes in Malayalam that you can share on social media right away.

യാത്ര ഹൃദയത്തോട് ചേർത്ത് അവനെ കാമുകി യാത്ര തന്നെയാണ്

ചിറകുകൾ തരാത്ത ദൈവത്തോട് രണ്ട് വീടുകൾ കൊണ്ട് മനുഷ്യൻ പ്രതികാരം ചെയ്തു.

വിദൂരതയിലേക്ക് തന്നെ ഒരു യാത്ര പോകണം എവിടെയോവച്ച് നഷ്ടപ്പെട്ട എന്നെ എനിക്ക് തിരിച്ചു പിടിക്കാൻ.

ഇഷ്ടപെടുന്ന യാത്രയെ കഷ്ടപ്പെട്ട് സ്വന്തമാകണം.

ഓരോ യാത്രയും നമ്മെ മാറ്റി മാറ്റി എഴുതുന്നു.

More Travel quotes in Malayalam Below

യാത്രയിൽ ലഹരിയാക്കിയ ഒരാളെ കൂടെ കൂട്ടണം എന്നിട്ട് ഒരു യാത്ര പോകണം.

അവസാനം ഓർക്കാൻ കുറച്ചു നല്ല ഓർമ്മകൾ സമ്പാദിക്കണം.

ഓർമപ്പെടുത്തലുകളാണ് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് എന്ന് ഓർമ്മപ്പെടുത്തൽ.

വഴിയോരങ്ങൾ നമുക്കായി ഒരുക്കിവെച്ച രുചി കളോടൊപ്പം വിശ്രമിക്കാം.

പിന്നിലൊരു കെട്ടുംകെട്ടി മഞ്ഞുമൂടിയ മണാലി കീഴടക്കണം

Also Read: Quotes about friends

Travel Quotes Gallery

More Travel quotes in Malayalam Below

സ്വപ്നങ്ങളെ സഞ്ചിയിലാക്കി നഗരം വിട്ട് കാട് കയറണം.

ഓടിക്കാൻ പഠിക്കുന്നതിന് മുന്നേ വാങ്ങിക്കാൻ ആഗ്രഹിച്ചു ഞാൻ ആ കുടു കുടു വണ്ടിയെ.

സ്വന്തം പഞ്ചായത്ത് മുഴുവൻ കാണാത്തവരാണ് കുളു മണാലി ഗോവയും സ്വപ്നം കണ്ട്ന നടക്കുന്നത്.

യാത്രകളെ പ്രണയിക്കുന്ന ഒരു പെണ്ണും ആണും ഒന്നിച്ചാൽ അത് വലിയ ഒരു കോമ്പിനേഷൻ ആയിരിക്കും.

കേൾക്കുന്നത് ഒന്നും സത്യമല്ലെന്ന് അറിഞ്ഞിട്ട് ആകാം ചിലരൊക്കെ യാത്രയെ പ്രണയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*