Breakup quotes in Malayalam

നിന്നോര്‍മ്മകള്‍ വളമായി വളര്‍ന്നൊരാ ചെടിയില്‍ ചുവന്ന നിറമാര്‍ന്ന മാണമില്ലാത്ത അഞ്ചിതളുകളാലോരു പൂ വിരിയാറുണ്ടെ.

കാത്തു നിന്ന ഈ മരത്തണലില്‍.നനവാര്‍ന്നയോര്‍മ്മ പൂക്കള്‍ തന്നവളേ…പെയ്‌തൊഴിഞ്ഞ തൂനിലാമഴയില്‍… നിറമൗനമോടെ നടന്നകന്നവളേ…നീ മറന്നുവോ… എന്റെ ആത്മനൊമ്പരം…നീ മറന്നുവോ… എന്നെ നീ മറന്നുവോ…

പിരിയുവാൻ വയ്യൊരു കാലവും സ്നേഹിച്ച പോയത് ജീവൻ തുല്യം.

ഇനി ഇപ്പോൾ നിർബന്ധിക്കാൻ ഒന്നും ഞാൻ ഇല്ല പോണവർ ഒക്കെ പോ

അന്ന് ഫോൺ വിളിച്ചു ഉറക്കം കളഞ്ഞവളാണ് ഇന്ന് ഓർമകളിൽ വന്നു ഉറക്കം കളയുന്നത്

പിരിയുന്നു രേണുകെ.. നാം രണ്ടു പുഴകളായ് ഒഴുകിയാളുന്നു നാം പ്രണയ ശൂന്യം

എന്നെക്കാൾ നല്ലൊരാളെ… നിനക്കു കിട്ടുമെന്ന്… പറഞ്ഞവരെല്ലാം.. ഒരിക്കൽ.. വേറൊരാളെ നോക്കിയാൽ.. പോലും കൊല്ലുമെന്ന് പറഞ്ഞവരാണ്..

എനിക്കും നിനക്കുമിടയിൽ ഇപ്പോഴും നിലക്കാതെ പെയ്യുന്നു മൗനമേഖങ്ങൾ..

ഒറ്റയ്ക്ക് നടക്കുന്നത് പ്രയാസമുള്ള കാര്യമല്ല.. എന്നാൽ ഏറെദൂരം ഒരാൾക്കൊപ്പം നടന്നിട്ട് ഒറ്റയ്ക്ക് തിരികെ നടക്കുമ്പോൾ ഒരു വിലങ്ങാണ്..

നിന്നെ ഞാൻ എന്നെ മറന്നിരിക്കുന്നു.. ഇത് വായിക്കുംബോൽപോലും നിന്നെ ഞാൻ ഓർകുന്നേയില്ല..

നമ്മുടെ മനസ്സൊന്നു വേദനിച്ചാൽ അത് മനസ്സിലാക്കുന്ന മറ്റൊരു മനസ്സ് കൂടെയുണ്ടെങ്കിൽ അതാണ് ജീവിതത്തിൽ ഏറ്റവും മനോഹരം

സ്വന്തമാകില്ല എന്നറിഞ്ഞിട്ടും പിന്തിരിഞ്ഞു നടക്കുമ്പോള്‍ ഒരു പിന്‍വിളിക്ക് വേണ്ടി കാതോര്‍ത്ത് നില്‍ക്കുകയാണ് ഞാന്‍.

ഇടനെഞ്ചു പൊട്ടും നൊമ്പരങ്ങൾ അതൊരു പക്ഷേ ഇഷ്ടപ്പെട്ടവരുടെ വേർപാട് ആകാം

ഒറ്റയ്ക്കായി പോയവൻ കാണുന്ന ഏറ്റവും നല്ല സ്വപ്നത്തിൻ്റെ പേരാണ് കൂട്ട്.

മഞ്ഞു കണങ്ങളിൽ കണ്ണീർ ചാലിച്ച കാലം മറക്കാത്ത പനിനീർപുഷ്പം പ്രണയവസന്തങ്ങൾ എന്നും നിനക്കായി നേർച്ചകൾ നേരുന്നു പ്രേമപൂർവ്വം.

എനിക്ക് നിന്നെ ഓർക്കണ്ട മറക്കുകയും വേണ്ട.

Leave a Comment