100+ (ഒറ്റപ്പെടൽ Quotes) Feeling Alone Quotes Malayalam

Being alone is something we all experience, but it doesn’t have to be painful. If you don’t feel like being alone, We provided these Feeling Alone quotes in Malayalam below. They will show you how to make the most out of being with yourself.

രാത്രിയോട് ഇത്ര പ്രണയമെന്തെന്ന് ചോദിച്ചാൽ യഥാർത്ഥത്തിൽ ഞാൻ തനിച്ചാണെന്ന് രാത്രിയാണ് എന്നെ പഠിപ്പിച്ചത്.

മനസിലുണ്ട് ഒടുങ്ങാത്ത നീറ്റൽ, തനിച്ചാകുമോ ഞാൻ..

മടുത്ത തുടങ്ങുമ്പോൾ കുറ്റപ്പെടുത്തി തുടങ്ങും പതിയെ ഒറ്റപ്പെടുത്തലിലേക്ക് വഴിമാറും.

പുറമെ ചിരിച്ചും കളിച്ചും ആഘോഷിച്ചും നടക്കുന്നവരുടെ ഉള്ളിലൊക്കെയും ഒളിഞ്ഞിരിക്കുന്നത് ഒറ്റപ്പെടലിന്റെ നിഴലുകളാണ്…

തിരിച്ചു വരനറിയാത്ത വഴികളിൽക്കൂടി എനിക്കൊരു യാത്ര പോണം. പിറകിലായി ആരെയും കാക്കാതെ നിഴലിനെ മാത്രം കൂടെക്കൂടി, അറിയാത്ത വഴികളിലൂടൊരു യാത്ര..

ഏകാന്തത.. ഒരിക്കൽ അതെന്റെ വീടായിരുന്നു. ഇന്ന് ഞാൻ അതിന്റെ വീടായിക്കഴിനു.

എന്നും ഒരേപോലെ ആരും നമ്മളെ സ്നേഹിക്കുമെന്ന് വിശ്വസിക്കരുത്.. ഇഷ്ട്ടങ്ങൾ മാറുമ്പോൾ മറക്കുന്നവരാണ് പലരും..

മനസ്സ് എല്ലാവരിലുമുണ്ട് പക്ഷെ മനസിലാക്കാനുള്ള മനസ്സ് എല്ലാവരിലും കണ്ടെന്ന് വരില്ല.

കണ്ട സ്വപ്നവും ജീവിതവും തമ്മിൽ വല്ലാത്ത അകാലമാണ്.. ഭൂമിയും ആകാശവും പോലെ..

ഒന്നോർത്താൽ ഒന്നും ഓർക്കാതിരിക്കുന്നതാണ് നല്ലത്..

ഒറ്റപ്പെടലിനെ പ്രണയിക്കാനും വേണമൊരു ചങ്കുറ്റം..

ശീലമായി കഴിഞ്ഞാൽ പിന്നെ ഏകാന്തതയും സ്വാതന്ത്ര്യമാണ്.

പിടയുന്ന എന്‍പ്രാണനില്‍തിരിച്ചുകിട്ടാത്ത ഓര്‍മ്മകളും മിഴിനീര്‍കണങ്ങളും മാത്രം.

ഏകാന്തമായ വഴികളും ദുഃഖത്തിന് നിമിഷങ്ങളും ഒറ്റപ്പെടലിനെ കണ്ണീര്‍മഴയും മാത്രം ഇന്നെനിക്ക് സ്വന്തം

എല്ലാം ആയിരുന്നെന്ന് വിശ്വസിച്ചവരിൽ നിന്നും നാം അവർക്ക് ആരും ആയിരുന്നില്ല എന്ന് തിരിച്ചറിയപ്പെടുന്ന നിമിഷത്തിൽ ശൂന്യതയുടെ മുറ്റത്തെക്കുള്ള പടിയിറക്കം ആണ് ഏകാന്തത.

ഏകാന്തത ഒറ്റപ്പെടലല്ല ഒറ്റയ്കാവുമ്പോൾ ഓടിയെത്തുന്ന ഓർമകളുടെ കൂട്ടാണ്.

തനിച്ചായിരിക്കുന്നതിന്റെ ഒരു നല്ല കാര്യം എനിക്ക് എന്റതയാ സമയം കണ്ടത്തേണ്ടിവരില്ല എന്നതാണ്.

ഏകാന്തതയെ പ്രണയിക്കാൻ തുടങ്ങിയപ്പോഴാണ് ജീവിതത്തോട് പ്രണയം തോന്നിതുടങ്ങിയത്.

നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാൻ ചിലപ്പോൾ ഏകാന്തത ആവശ്യമാണ്.

മറ്റാരോടും പറഞ്ഞു മനസിലാകാൻ കഴിയാതെ വരുമ്പോൾ നമ്മൾ നമ്മളോട് തന്നെ മിണ്ടാനും പറയാനുമായി കണ്ടെത്തുന്ന മറ്റൊരു ലോകമാണ് ഏകാന്തത.

നിനക്കായ് ഞാനെന്റ ജീവിതം മാറ്റിവെച്ചപ്പോൾ എനിക്കായ് നീ തന്നൊരു യാത്രമൊഴി.

കേൾക്കാനാളുണ്ടെങ്കിൽ സംസാരിക്കാനേനിക്ക് ഒരുപാട് ഇഷ്ടമാണ്.

എല്ലാരുടെയും എല്ലാരുമാകാൻ ഞാൻ ഉണ്ടായിരുന്നു ഇന്ന് എന്നെ ആരും ഓർക്കുന്നില്ല.

ഇന്നും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് നിന്റെ പേരിലൊള്ള കാത്തിരിപ്പാണ്. എന്നാലും ഞാൻ ഏകാനാണ്.

ഏറെ പരിചിതമായൊരു കുഞ്ഞു മൗനം. അതിലുമപ്പുറം എങ്ങനെയാണ് അത്രമേൽ പ്രിയപ്പെട്ട മൗനം ഇന്ന് എന്നെ ഏകനാകുന്നു.

എത്രത്തോളം ഹൃദയത്തോട് ചേർന്‌നിന്നാലും നിന്നിൽ നിന്ന് അകലനാണ് ഞാൻ ആഗ്രഹിക്കുന്നത് പ്രിയ ഏകാന്തതെ.

ഏകനായ മാറുന്ന ഞാനിന്ന് നിന്റെ നീയില്ല നിമിഷങ്ങളിൽ

ഒറ്റക്കാണ് അതാണ് നല്ലത്..

Adding more Feeling alone quotes malayalam for your social media sharing stay tuned.

Read More: Lost love quotes in malayalam

Leave a Comment